ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ലുധിയാന ജില്ലയിൽ പെടുന്ന ഒരു നഗരമാണ് ലുധിയാന.(പഞ്ചാബി: ਲੁਧਿਆਣਾ | ഹിന്ദി: लुधियाना). പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ് ഇത്. 1.4 ദശലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 310 km² വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ലുധിയാൻ സത്‌ലുജ് നദിയുടെ തീരത്തായിട്ടാണ്. വടക്കേ ഇന്ത്യയിലെ പ്രധാന വ്യവസായിക പട്ടണങ്ങളിൽ ഒന്നാണ് ലുധിയാന.

വസ്തുതകൾ ലുധിയാന ਲੁਧਿਆਣਾ, Country ...
ലുധിയാന

ਲੁਧਿਆਣਾ
Countryഇന്ത്യ ഇന്ത്യ
Stateപഞ്ചാബ്
Districtലുധിയാന
നാമഹേതുSikander Lodi
ഭരണസമ്പ്രദായം
  MayorHarcharan Singh Gohalwaria (SAD)
  DC[disambiguation needed ]Ravi Bhagat,IAS
വിസ്തീർണ്ണം
  ആകെ310 ച.കി.മീ.(120  മൈ)
ഉയരം
262 മീ(860 അടി)
ജനസംഖ്യ
 (2011)
  ആകെ1,618,879
  റാങ്ക്22nd
  ജനസാന്ദ്രത9,752/ച.കി.മീ.(25,260/ച മൈ)
Demonym(s)Ludhianvi
Languages
  OfficialPunjabi, English
സമയമേഖലUTC+5:30 (IST)
PIN
Multiple 141001-141011
Telephone code01610161
വാഹന റെജിസ്ട്രേഷൻPB 10
വെബ്സൈറ്റ്ludhiana.nic.in/
അടയ്ക്കുക

ഭൂമിശാസ്ത്രം

ലുധിയാന സ്ഥിതി ചെയ്യുന്നത് 30.9°N 75.85°E / 30.9; 75.85 അക്ഷാംശരേഖാംശത്തിലാണ്. [1]. ശരാശരി സമുദ്രനിരപ്പിൽ നിന്ന് 244 metres (798 ft) ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്ന്ത്.

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ കണക്കെടുപ്പ് പ്രകാരം ,[2] ഇവിടുത്തെ ജനസംഖ്യ 1,395,053 ആണ്. ഇതിൽ 57% പുരുഷരും, ബാക്കി 43% സ്ത്രീകളുമാണ്. ഇവിടുത്തെ പ്രധാന മതങ്ങൾ ഹിന്ദുമതവും, സിഖ് മതവുമാണ്. 1947 ലെ ഇന്ത്യയുടെ വിഭജനത്തിനു മുൻപായി ഇവിടെ ധാരാളം മുസ്ലിമുകൾ താമസിച്ചിരുന്നു. ഇവിടെയുണ്ടായ വിപ്ലവം മൂലം അവർക്ക് വിഭജനകാലഘട്ടത്തിൽ വിട്ടൂപോകേണ്ടി വന്നു. പഞ്ചാബി ആണ് ഇവിടുത്തെ പ്രധാന സംസാര ഭാഷ. കൂടാതെ ഹിന്ദി, ഇംഗ്ലീഷ് എന്നിവയും ഉപയോഗിച്ചു വരുന്നു.


പ്രശസ്തർ

ലുധിയാനയിൽ ജനിച്ച ചില പ്രശസ്തർ താഴെപ്പറയുന്നവരാണ്.

നടന്മാർ

കാലാവസ്ഥ

കൂടുതൽ വിവരങ്ങൾ മാസം, ജനു. ...
മാസം ജനു. ഫെബ്രു. മാർച്ച് ഏപ്രിൽ മേയ് ജൂൺ ജൂലൈ ഓഗസ്റ്റ് സെപ്റ്റ. ഒക്ടോ. നവം. ഡിസം.
ശരാശരി കൂടിയ °F (°C) 66 (19) 69 (21) 78 (26) 94 (34) 101 (38) 103 (39) 94 (34) 91 (33) 92 (33) 89 (32) 79 (26) 69 (21)
ശരാശരി താഴ്ന്ന °F (°C) 44 (7) 47 (8) 55 (13) 65 (18) 73 (23) 79 (26) 79 (26) 76 (24) 74 (23) 63 (17) 52 (11) 45 (7)
വൃഷ്ടി inches (mm) 0.80 (20.3) 1.50 (38.1) 1.20 (30.5) 0.80 (20.3) 0.80 (20.3) 2.40 (61) 9.00 (228.6) 7.40 (188) 3.40 (86.4) 0.20 (5.1) 0.50 (12.7) 0.80 (20.3)
Source: [3]
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.