![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/d/de/Cricket_India_Crest.png/640px-Cricket_India_Crest.png&w=640&q=50)
ഇന്ത്യൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് കളിക്കാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ / From Wikipedia, the free encyclopedia
1974ലാണ് ഇന്ത്യ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം കളിക്കുന്നത് 1974 മുതൽ 2013 വരെ നീണ്ടുകിടക്കുന്ന ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 817 മത്സരങ്ങളിലായി, 199 കളിക്കാർ ഇതുവരെ ഏകദിനത്തിൽ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ ഇതുവരെ കളിച്ചിട്ടുള്ള എല്ലാ കളിക്കാരുടെയും പട്ടികയാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
![Thumb image](http://upload.wikimedia.org/wikipedia/ml/thumb/d/de/Cricket_India_Crest.png/640px-Cricket_India_Crest.png)