മദ്ധ്യപൂർവ്വദേശത്തെ ഒരു ഭൂപ്രദേശമാണ് ശാം ( Ash- sham) (അറബി: بلاد الشام,Romanized: bilād al shaam). വടക്ക് യൂഫ്രട്ടീസ് - ടൈഗ്രിസ് നദികളുൽ‌ഭവിക്കുന്ന ടൗറുസ് പർ‌വതനിരകളും, തെക്ക് അറേബ്യൻ‌ മരുഭൂമിയും, പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ (അറബി: سوريّة الكبرى), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു.

വസ്തുതകൾ ശാം ഇംഗ്ലീഷ്: Levant, രാജ്യങ്ങളും ഭൂവിഭാഗങ്ങളും ...
ശാം
ഇംഗ്ലീഷ്: Levant
Thumb
  Countries of the Levant in the broad, historic meaning (equivalent to the eastern Mediterranean)
[1][2][3]
  Countries of the Levant in 20th century usage (equivalent to Syria-Palestine)
[1]
  Countries and regions sometimes included in the modern definition
രാജ്യങ്ങളും ഭൂവിഭാഗങ്ങളും Cyprus
 Israel
 Jordan
 Lebanon
State of Palestine Palestine
 Syria
 Turkey
(Hatay Province)
ജനസംഖ്യ47,129,325[4]
DemonymLevantine
ഭാഷകൾLevantine Arabic, Hebrew, Aramaic, Armenian, Circassian, Greek, Kurdish, Ladino, Turkish
സമയ മേഖലUTC+02:00 (EET) (Turkey and Cyprus)
അടയ്ക്കുക
Thumb
ശാം ബഹിരാകാശത്ത്നിന്നും (സിറിയ പലസ്തീൻ,ജോർദാൻ,ലെബനാൻ)
Thumb
ശാം നാടുകൾ

ശാമിലെ രാജ്യങ്ങൾ

പലസ്തീൻ, ജോർദാൻ, സിറിയ, ലെബനാൻ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറൻ‌ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കൻ‌ പ്രദേശവും ഉൾ‌പ്പെടുന്നതാണ് ശാം നാടുകൾ.

സംസ്കാരത്തിന്റെ തൊട്ടിൽ‌

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.