![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/72/Lenape_Languages.png/640px-Lenape_Languages.png&w=640&q=50)
ലെനപീ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ആദിവാസി ഗോത്രവും ഫസ്റ്റ് നേഷൻസിൽപ്പെടുന്ന ജനവിഭാഗവുമാണ്[4] ലെനപീ (ഇംഗ്ലീഷ്: Lenape /ləˈnɑːpi/). പരമ്പരാഗതമായി ഡെലാവെയർ നദി പ്രസ്ഥപ്രദേശം, പടിഞ്ഞാറൻ ലോങ് ഐലൻഡ്, ലോവർ ഹഡ്സൺ വാലി എന്നിവിടങ്ങൾ ചുറ്റിപ്പറ്റിയുള്ള മലമ്പ്രദേശങ്ങളിൽ വസിച്ചിരുന്ന[notes 1] ഇവരെ ഡെലാവെയർ ഇന്ത്യൻസ്[7] എന്നും വിളിക്കാറുണ്ട്.
വസ്തുതകൾ Total population, Regions with significant populations ...
![]() | |
Total population | |
---|---|
ഏതാണ്ട് 16,000[4] | |
Regions with significant populations | |
![]() ![]() | 11,195 (2010)[5] |
![]() ![]() | 1,565[6] |
Languages | |
ഇംഗ്ലീഷ്, മുൺസി, ഉണാമി[4] | |
Religion | |
ക്രിസ്തുമതം, നേറ്റീവ് അമേരിക്കൻ ചർച്ച്, പരമ്പരാഗത ഗോത്രമതം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
മറ്റ് അൽഗോഞ്ചിയൻ ജനവിഭാഗങ്ങൾ |
അടയ്ക്കുക