ലീബെൻസ്രം
From Wikipedia, the free encyclopedia
പാർക്കാനുള്ള ഇടം എന്നർത്ഥം വരുന്ന ജർമൻ പദമാണ് ലീബെൻസ്രം.(ഉച്ചാരണം:listenⓘ). നാസിതത്വശാസ്ത്രത്തിന്റെ ഒരു പ്രധാന ആശയമായിരുന്നു ലീബെൻസ്രം .മുന്തിയ വർഗങ്ങൾ എണ്ണം കൂടുമ്പോൾ കീഴാള വർഗങ്ങളെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കി തങ്ങളുടെ ഭൂവിസ്തൃതി കൂട്ടണമെന്ന് നാസികൾ പ്രചരിപ്പിച്ചു.