ലാറി വാൾ
From Wikipedia, the free encyclopedia
പ്രശസ്തനായ കമ്പ്യൂട്ടർ പ്രോഗ്രാമറും,എഴുത്തുകാരനുമാണ് ലാറി വാൾ(1954 സെപ്റ്റംബർ 27 ന് ജനനം)[1] (ജനനം:സെപ്റ്റംബർ 27 1954).1987 -ൽ നിർമ്മിച്ച പേൾ എന്ന പ്രോഗ്രാമിങ്ങ് ഭാഷയാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.
വസ്തുതകൾ ലാറി വാൾ, ജനനം ...
ലാറി വാൾ | |
---|---|
ജനനം | Larry Arnold Wall (1954-09-27) സെപ്റ്റംബർ 27, 1954 (69 വയസ്സ്) |
ദേശീയത | American |
കലാലയം | Seattle Pacific University UC Berkeley |
തൊഴിൽ | Computer programmer, author |
അറിയപ്പെടുന്നത് | Perl, patch, Raku |
ജീവിതപങ്കാളി(കൾ) | Gloria Wall |
കുട്ടികൾ | 4 |
വെബ്സൈറ്റ് | www |
അടയ്ക്കുക