ലാവോസ്
തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു റിപ്പബ്ലിക്കൻ രാജ്യം / From Wikipedia, the free encyclopedia
ലാവോസ് തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ്. ചൈന, മ്യാന്മാർ, വിയറ്റ്നാം, കമ്പോഡിയ, തായ്ലൻഡ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി.
| |||||
ആപ്തവാക്യം: | |||||
ദേശീയ ഗാനം: | |||||
തലസ്ഥാനം | വിയന്റിയൻ | ||||
രാഷ്ട്രഭാഷ | ലാവോ | ||||
ഗവൺമന്റ്
പ്രസിഡന്റ് പ്രധാനമന്ത്രി |
കമ്മ്യൂണിസ്റ്റ് റിപബ്ലിക് ചൌമാലി സയാസൻ തോങ്സിങ് തമ്മവോങ് | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ജൂലൈ 19, 1949 | ||||
വിസ്തീർണ്ണം |
2,36,800ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
59,24,000(2005) 25/ച.കി.മീ | ||||
നാണയം | കിപ് (LAK ) | ||||
ആഭ്യന്തര ഉത്പാദനം | 12,547 ദശലക്ഷം ഡോളർ (129) | ||||
പ്രതിശീർഷ വരുമാനം | $2,124 (138) | ||||
സമയ മേഖല | UTC | ||||
ഇന്റർനെറ്റ് സൂചിക | .la | ||||
ടെലിഫോൺ കോഡ് | +856 | ||||