ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ ഫൈലത്തിനും ഡൊമെയിനും ഇടയിൽ ഉള്ള വർഗ്ഗീകരണതലമാണ് കിങ്ഡം. വർഗ്ഗീകരണശാസ്ത്രത്തിലെ ഏറ്റവും ഉയർന്ന റാങ്ക് ആണ് ഇത്. കിംങ്ഡത്തിനെ ചെറിയ ഫൈലങ്ങൾ ആയി തിരിച്ചിരിക്കുന്നു.

ThumbDomainKingdomClassOrderFamily
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

വിവിധ കിംങ്ഡങ്ങൾ തിരിച്ചുള്ള വർഗ്ഗീകരണത്തിന്റെ സംഗ്രഹം

കൂടുതൽ വിവരങ്ങൾ കാൾ ലിനേയസ് 1735, Haeckel 1866 ...
കാൾ ലിനേയസ്
1735[1]
Haeckel
1866[2]
Chatton
1925[3][4]
Copeland
1938[5][6]
Whittaker
1969[7]
Woese et al.
1977[8][9]
Woese et al.
1990[10]
Cavalier-Smith
1993[11][12][13]
Cavalier-Smith
1998[14][15][16]
2 kingdoms 3 kingdoms 2 empires 4 kingdoms 5 kingdoms 6 kingdoms 3 domains 8 kingdoms 6 kingdoms
(not treated) Protista Prokaryota Monera Monera Eubacteria Bacteria Eubacteria Bacteria
Archaebacteria Archaea Archaebacteria
Eukaryota Protoctista Protista Protista Eukarya Archezoa Protozoa
Protozoa
Chromista Chromista
Vegetabilia Plantae Plantae Plantae Plantae Plantae Plantae
Fungi Fungi Fungi Fungi
Animalia Animalia Animalia Animalia Animalia Animalia Animalia
അടയ്ക്കുക

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.