ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് [2]. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കൊച്ചി ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.[3]

വസ്തുതകൾ പൂർണ്ണനാമം, വിളിപ്പേരുകൾ ...
Thumb
പൂർണ്ണനാമംകേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾമഞ്ഞപ്പട,Yellow Army
സ്ഥാപിതം27 May 2014[1]
ഉടമചിരഞ്ജീവി
നാഗാർജുന
അല്ലു അരവിന്ദ്
നിമഗ്‌ദ പ്രസാദ്
മാനേജർമിഖായേൽ സ്റ്ററെ
ലീഗ്ഇന്ത്യൻ സൂപ്പർ ലീഗ്
2020-2021Regular season: runners up
final played
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Thumb
Thumb
 
ഹോം കിറ്റ്
Team colours Team colours Team colours
Thumb
Thumb
 
എവേ കിറ്റ്
Current season
അടയ്ക്കുക


ഏഷ്യയിലെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്, ഭൂഖണ്ഡത്തിൽ നിന്നുള്ള ഫുട്‌ബോൾ ക്ലബ്ബുകളിൽ ഏറ്റവും വലിയ സോഷ്യൽ മീഡിയ പിന്തുണയും ബ്ലാസ്റ്റേഴ്‌സിന് തന്നെ. ക്ലബ്ബിന്റെ ചിഹ്നത്തിൽ ആന തുമ്പിക്കൈ കൊണ്ട് ഫുട്‌ബോൾ പിടിക്കുന്നു, ഇത് ഫുട്ബോലുമായിയുള്ള കേരളത്തിന്റെ ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ക്ലബ്ബിന്റെ പരമ്പരാഗത കിറ്റിൽ മഞ്ഞ, നീല നിറങ്ങൾ അടങ്ങിയതാണ്, തുടക്കം മുതൽ തന്നെ ക്ലബിന്റെ പ്രാഥമിക നിറവും ഐഡന്റിറ്റിയും മഞ്ഞയാണ്.

Thumb
2016 Season Official T shirt Inauguration

ആരാധക കൂട്ടായ്മ

കേരളാ ബ്ലാസ്റ്റേർസ് ആരാധക കൂട്ടായ്മയാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയതും സജീവവുമായ ആരാധക ഗ്രൂപ്പുകളിൽ ഒന്നാണ് മഞ്ഞപ്പട.[4]

മുൻ താരങ്ങൾ

ഇംഗ്ലണ്ട് ഡേവിഡ് ജെയിംസ്

ഓസ്ട്രേലിയ ജോർദാൻ മുറേ

കാനഡ ഇയെയിൻ ഹ്യൂം

ഇന്ത്യ സുശാന്ത് മാത്യു

സ്കോട്ട്ലൻഡ് സ്റ്റീഫെൻ പിയർസണ്

ബ്രസീൽ പെഡ്രോ ഗുസ്മോ

സ്കോട്ട്ലൻഡ്ജേമി മക്കാലിസ്റ്റർ

റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് കോളിൻ ഫാൽവി

സ്പെയ്ൻ ജോസു കരിയസ്

നൈജീരിയ പെൻ ഒാർജി

ഓസ്ട്രേലിയ ആൻഡ്രു ബാരിസിച്ച്

ഇന്ത്യ മിലാഗ്രെസ് ഗൊൻസാലെസ്

ഇന്ത്യ റെനെഡി സിങ്

ഇന്ത്യ ഗോഡ്‌വിൻ ഫ്രാങ്കോ

ഫ്രാൻസ്റഫായേൽ റോമി

സ്പെയ്ൻ ലൂയിസ് ബാരെറ്റൊ(വിക്ടർ പുള്ഗ)

റിപ്പബ്ലിക്ക് ഓഫ് അയർലണ്ട് ആരോൺ ഹ്യൂസ്

ഫ്രാൻസ്സെഡ്രിക് ഹെങ്ബർട്ട്

ഐസ്‌ലൻഡ്ഗുഡ്ജോൺ ബാൾഡ്വിൻസൺ Dimi

മുൻ പരിശീലകർ

നിലവിലെ സാങ്കേതിക അംഗങ്ങൾ

കൂടുതൽ വിവരങ്ങൾ സ്ഥാനം, പേര് ...

സ്ഥാനം

പേര്
പരിശീലനകൻ & മാനേജർ ഇവാൻ വുകമനോവിച്ച്
സഹപരിശീലകൻ ഷോൺ ഒൻറ്റൺഗ്
സഹപരിശീലകൻ ഇഷ്ഫാഖ് അഹ്‌മദ്‌
ഗോൾ കീപിംഗ് കോച്ച് ജോൺ ബുറിഡ്ജ്
അടയ്ക്കുക

കിറ്റ്‌ സ്പോൺസർമാരും ഷർട്ട് നിർമ്മാതാക്കളും

കൂടുതൽ വിവരങ്ങൾ കാലഘട്ടം, കിറ്റ് നിർമ്മാതാവ് ...
കാലഘട്ടം കിറ്റ് നിർമ്മാതാവ് ഷർട്ട് സ്പോൺസർ
2014–2016 പ്യൂമ ബൈജൂസ് ആപ്പ്
2017- അഡ്മിറൽ ഇന്ത്യ ബൈജൂസ് ആപ്പ്

, മൈജി

അടയ്ക്കുക

ഇതും കാണുക

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.