കനസാവ
ജപ്പാനിലെ ഇഷികാവ പ്രിഫെക്ചറിന്റെ തലസ്ഥാന നഗരം / From Wikipedia, the free encyclopedia
ജപ്പാനിലെ ഇഷികാവ പ്രിഫെക്ചറിന്റെ തലസ്ഥാന നഗരമാണ് കനസാവ (金沢市, കനസാവ-ഷി). 2018 ജനുവരി 1 ലെ കണക്കനുസരിച്ച്, നഗരത്തിലെ ജനസംഖ്യ 203,271 വീടുകളിലായി 466,029 ഉം, ജനസാന്ദ്രത കിലോമീറ്ററിന് 990 ഉം ആയിരുന്നു.[1] നഗരത്തിന്റെ ആകെ വിസ്തീർണ്ണം 468.64 ചതുരശ്ര കിലോമീറ്റർ (180.94 ചതുരശ്ര മൈൽ) ആണ്.
വസ്തുതകൾ Kanazawa 金沢市, Country ...
Kanazawa 金沢市 | |||
---|---|---|---|
Core city | |||
From top left: Gate of Kanazawa Castle, Kenroku-en, Ōmichō Market, Higashi Geisha District, Kanazawa seen from Mt. Kigo, Oyama Shrine | |||
| |||
Location of Kanazawa in Ishikawa Prefecture | |||
Coordinates: 36°33′39.8″N 136°39′23.1″E | |||
Country | Japan | ||
Region | Chūbu (Hokuriku) | ||
Prefecture | Ishikawa Prefecture | ||
• Mayor | Yukiyoshi Yamano | ||
• ആകെ | 468.64 ച.കി.മീ.(180.94 ച മൈ) | ||
(January 1, 2018) | |||
• ആകെ | 466,029 | ||
• ജനസാന്ദ്രത | 990/ച.കി.മീ.(2,600/ച മൈ) | ||
സമയമേഖല | UTC+9 (Japan Standard Time) | ||
City symbols | |||
Tree | Prunus mume | ||
Flower | Iris Salvia splendens Begonia Impatiens walleriana Pelargonium | ||
Phone number | 076-220-2111 | ||
Address | 1-1-1 Hirozaka, Kanazawa-shi, Ishikawa-ken 920-8577 | ||
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക