ജോൺ ആൻഡേഴ്സൺ
From Wikipedia, the free encyclopedia
ഇന്ത്യൻ മ്യൂസിയത്തിന്റെ ക്യൂറേറ്റർ ആയി പ്രവർത്തിച്ചിട്ടുള്ള സ്കോട്ലാന്റുകാരനായ ഒരു അനാട്ടമിസ്റ്റും ജീവശാസ്ത്രജ്ഞനുമാണ് ജോൺ ആൻഡേഴ്സൺ (John Anderson). FRSE FRS FRSE FRS FRGS FZS FLS FRPSE FSA (4 ഒക്ടോബർ 1833 – 15 ആഗസ്ത് 1900).