![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f0/Johannes_Peter_M%25C3%25BCller.jpg/640px-Johannes_Peter_M%25C3%25BCller.jpg&w=640&q=50)
ജൊഹാനസ് പീറ്റർ മുള്ളർ
ജർമ്മൻ ഫിസിയോളജിസ്റ്റ്, താരതമ്യ ശരീരശാസ്ത്രജ്ഞൻ, ഇക്ത്യോളജിസ്റ്റ്, ഹെർപറ്റോളജിസ്റ്റ് / From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു ശരീരശാസ്ത്രജ്ഞനും, താരതമ്യ അനാട്ടമിസ്റ്റും, മൽസ്യശാസ്ത്രജ്ഞനും, തവളശാസ്ത്രജ്ഞനും ആയിരുന്നു Johannes Peter Müller (14 ജൂലൈ 1801 – 28 ഏപ്രിൽ 1858). തന്റെ കണ്ടുപിടിത്തങ്ങൾക്കുപരി അറിവിനെ ഉദ്ഗ്രഥിക്കുന്ന കഴിവിൽ അഗ്രഗണ്യനും ആയിരുന്നു അദ്ദേഹം.
വസ്തുതകൾ Johannes Peter Müller, ജനനം ...
Johannes Peter Müller | |
---|---|
![]() Johannes Peter Müller | |
ജനനം | (1801-07-14)14 ജൂലൈ 1801 Koblenz, German Empire |
മരണം | 28 ഏപ്രിൽ 1858(1858-04-28) (പ്രായം 56) Berlin, German Confederation |
ദേശീയത | Germany |
കലാലയം | Bonn University |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physiology |
പ്രബന്ധം | Commentarii de phoronomia animalium (1822) |
ഡോക്ടർ ബിരുദ ഉപദേശകൻ | August F. J. K. Mayer |
മറ്റു അക്കാദമിക് ഉപദേശകർ | Karl Rudolphi |
ഡോക്ടറൽ വിദ്യാർത്ഥികൾ | Hermann von Helmholtz Rudolf Virchow |
സ്വാധീനിച്ചത് | Charles Scott Sherrington Jakob von Uexküll |
അടയ്ക്കുക