ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ്
From Wikipedia, the free encyclopedia
ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷ് (11 May 1752 – 22 January 1840) ഒരു ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും ആയിരുന്നു. പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു. മനുഷ്യകുലത്തെ താരതമ്യപഠനം നടത്തിയ അദ്ദേഹം അതിനെ അഞ്ചായി തരം തിരിച്ചു.
വസ്തുതകൾ Johann Friedrich Blumenbach, ജനനം ...
Johann Friedrich Blumenbach | |
---|---|
ജനനം | (1752-05-11)11 മേയ് 1752 Gotha |
മരണം | 22 ജനുവരി 1840(1840-01-22) (പ്രായം 87) Göttingen |
ദേശീയത | German |
കലാലയം | University of Jena University of Göttingen |
അറിയപ്പെടുന്നത് | comparative anatomy |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physiology |
ഡോക്ടർ ബിരുദ ഉപദേശകൻ | de [Christian Wilhelm Büttner][1] |
മറ്റു അക്കാദമിക് ഉപദേശകർ | Ernst Gottfried Baldinger Christian Gottlob Heyne |
ഡോക്ടറൽ വിദ്യാർത്ഥികൾ | Johann Heinrich Friedrich Link Friedrich Stromeyer Karl Theodor Ernst von Siebold |
അടയ്ക്കുക