മുല്ല
From Wikipedia, the free encyclopedia
200 ൽ പരം ഇനങ്ങളുള്ള ഒലിയേസീ എന്ന കുടുംബത്തിലെ ജാസ്മീനം എന്ന ജനുസ്സിൽപ്പെട്ട കുറ്റിച്ചെടിയാണ് മുല്ല. ഇംഗ്ലീഷിൽ ജാസ്മിൻ (Jasmine). "ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്.
- ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി മുല്ല (ചലച്ചിത്രം) കാണുക.
വസ്തുതകൾ മുല്ല, ശാസ്ത്രീയ വർഗ്ഗീകരണം ...
മുല്ല | |
---|---|
ജാസ്മിനും പോളിയാന്തും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Jasminum |
Species | |
See text |
അടയ്ക്കുക