ജെയിൻ പിയേഴ്സ്
From Wikipedia, the free encyclopedia
ജെയിൻ മീൻസ് ആപ്പിൾട്ടൺ പിയേർസ് (ജീവിതകാലം : മാർച്ച് 12, 1806 – ഡിസംബർ 2, 1863) അമേരിക്കൻ ഐക്യനാടുകളുടെ പതിന്നാലാമത്തെ പ്രസിഡൻറായിരുന്ന ഫ്രാങ്ക്ലിൻ പിയേർസിൻറയും 1853 മുതൽ 1857 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയെന്ന പദവി വഹിച്ചിരുന്ന സ്ത്രീയായിരുന്നു.
വസ്തുതകൾ ജെയിൻ പിയേഴ്സ്, First Lady of the United States ...
ജെയിൻ പിയേഴ്സ് | |
---|---|
First Lady of the United States | |
In role March 4, 1853 – March 4, 1857 | |
രാഷ്ട്രപതി | Franklin Pierce |
മുൻഗാമി | Abigail Fillmore |
പിൻഗാമി | Harriet Lane (Acting) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jane Means Appleton (1806-03-12)മാർച്ച് 12, 1806 Hampton, New Hampshire, U.S. |
മരണം | ഡിസംബർ 2, 1863(1863-12-02) (പ്രായം 57) Andover, Massachusetts, U.S. |
പങ്കാളി | Franklin Pierce (1834–1863) |
കുട്ടികൾ | Franklin Frank Benjamin |
ഒപ്പ് | |
അടയ്ക്കുക