ജനകൻ
From Wikipedia, the free encyclopedia
വിദേഹരാജ്യത്തെ രാജാക്കന്മാരെയാണ് ജനകൻ (സംസ്കൃതം: जनक, janaka) അഥവാ ജനകമഹാരാജാവ് (സംസ്കൃതം: राजा जनक, rājā janaka)എന്ന് വിളിക്കുന്നത്. ഭാരതീയ ഇതിഹാസകാവ്യമായ രാമായണത്തിൽ വിദേഹരാജ്യത്തെ രാജാവായി ചിത്രീകരിച്ചിരിക്കുന്ന കഥാപാത്രം ജനകന്മാരിൽ ഏറ്റവും പ്രശസ്തനായ സീരധ്വജനാണ്. രാമായണത്തിലെ നായികയായ സീതയുടെ പിതാവാണ് ഈ ജനകൻ. ബൃഹദാരണ്യകോപനിഷത്ത്, മഹാഭാരതം, പുരാണം എന്നിവയിലും ഇദ്ദേഹത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.
ജനകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജനകൻ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ ജനകൻ, Information ...
ജനകൻ | |
---|---|
Ramayana character | |
പ്രമാണം:Janaka welcome | |
Information | |
ഇണ | Sunayana |
കുട്ടികൾ | സീത, ഊർമിള,ശ്രുതകീർത്തി,മണ്ഡവി (Daughters) |
Birth place | Videha Kingdom |
Death place | Videha Kingdom |
അടയ്ക്കുക