ജെയിംസ് ചാഡ്വിക്ക്

From Wikipedia, the free encyclopedia

Remove ads

സർ ജെയിംസ് ചാഡ്വിക്ക് ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ഭൗതികശാസ്ത്ജ്ജനും, നോബൽ സമ്മാന ജേതാവുമാണ്. ന്യൂട്രോൺ കണികയുടെ കണ്ടുപിടിത്തതിന്റെ പേരിലാണ് ചാഡ്വിക്ക് ഏറ്റവുമധികം അറിയപ്പെടുന്നത്.

വസ്തുതകൾ ജെയിംസ് ചാഡ്വിക്ക്, ജനനം ...
Remove ads

ജീവിതരേഖ

1891ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്ററിൽ ജനിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലായിരുന്നു ഉപരിപഠനം. 1924ൽ കാവൻഡിഷ് ലാബോറട്ടറിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി .ആറ്റത്തിലെ ന്യൂട്രോൺ കണിക കണ്ടുപിടിച്ചത് ജെയിംസ് ചാഡ്വിക്കാണ്. 1935ൽ ന്യൂട്രോൺ കണ്ടുപിടിത്തത്തിനു അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. 1974ൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads