ഒരു ബൾഗേറിയൻ രാഷ്ട്രീയപ്രവർത്തകയും യുനെസ്കോയുടെ (2009-2017) മുൻ ഡയറക്ടർ ജനറലുമാണ് ഐറിന ജോർജിയേവ ബൊക്കോവ (ബൾഗേറിയൻ: ജനനം: ജൂലൈ 12, 1952).[1][2]ഫ്രാൻസിലേയും മൊണാക്കോയിലേയും ബൾഗേറിയയുടെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ച ബൊക്കോവ യുനെസ്കോയിലേക്കുള്ള ബൾഗേറിയയുടെ സ്ഥിരം പ്രതിനിധി കൂടിയായിരുന്നു .കൂടാതെ ഓർഗനൈസേഷൻ ഇൻറർനാഷനൽ ഡി ല ഫ്രാങ്കോഫോണിയുടെ (2005-2009) പ്രസിഡന്റുമായി ബൾഗേറിയൻ പ്രസിഡന്റിന്റെ വ്യക്തിപരമായ പ്രതിനിധി കൂടിയായിരുന്നു ബോക്കോവ[3]

വസ്തുതകൾ ഐറിന ബോക്കോവИрина Бокова, Director-General of UNESCO ...
ഐറിന ബോക്കോവ
Ирина Бокова
Thumb
Director-General of UNESCO
ഓഫീസിൽ
15 October 2009  10 November 2017
DeputyGetachew Engida
മുൻഗാമിKōichirō Matsuura
പിൻഗാമിAudrey Azoulay
Minister of Foreign Affairs
Acting
ഓഫീസിൽ
13 November 1996  13 February 1997
പ്രധാനമന്ത്രിZhan Videnov
മുൻഗാമിGeorgi Pirinski
പിൻഗാമിStoyan Stalev
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-07-12) 12 ജൂലൈ 1952  (72 വയസ്സ്)
Sofia, Bulgaria
പങ്കാളിKalin Mitrev
അൽമ മേറ്റർMoscow State Institute of
International Relations
ഒപ്പ്Thumb
വെബ്‌വിലാസംOfficial biography
അടയ്ക്കുക

പദവിയിൽ

2009 നവംബർ 15-ന് യുനസ്കോയുടെ പത്താമത് ഡയറക്ടർ-ജനറലായി സ്ഥാനമേറ്റു[4]. ഈ സ്ഥാപനത്തിനു നേതൃത്വം നൽകുന്ന ആദ്യത്തെ വനിതയും തെക്കൻ കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ആദ്യവ്യക്തിയും ബൊക്കോവയാണ് ലിംഗ സമത്വം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഭീകരതയ്ക്കുള്ള ധനസഹായം തടയൽ, ബൌദ്ധിക വസ്തുക്കളുടെ സംരക്ഷണം എന്നിവ ബൊക്കോവ ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ ആണ്.[5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.