From Wikipedia, the free encyclopedia
ആപ്പിൾ തയ്യാറാക്കിയ ഓഫീസ് സ്യൂട്ടാണ് ഐ വർക്ക്. അതിന്റെ മാക്ഒഎസ് (macOS), ഐഒഎസ് മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, കൂടാതെ ഐക്ലൗഡ് വെബ്സൈറ്റ് വഴി ക്രോസ്-പ്ലാറ്റ്ഫോം ലഭ്യമാണ്.
Original author(s) | Apple |
---|---|
വികസിപ്പിച്ചത് | Apple |
ആദ്യപതിപ്പ് | ജനുവരി 11, 2005[1] |
Stable release | |
ഭാഷ | Objective-C, C, JavaScript |
ഓപ്പറേറ്റിങ് സിസ്റ്റം | macOS, iOS[4] |
പ്ലാറ്റ്ഫോം | x86-64 ARM (A4 and M1 onward) PowerPC (until 2009)[4] |
തരം | Office suite |
അനുമതിപത്രം | Proprietary Freeware and commercial |
വെബ്സൈറ്റ് | iWork Pages Numbers Keynote |
വേഡ് പ്രോസ്സസറും ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങ് ആപ്ലിക്കേഷനുമായ പേജസ്,[5][6]പ്രസന്റേഷൻ ആപ്ലിക്കേഷനായ കീനോട്ട്, സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനായ നമ്പേഴ്സ്സ് എന്നിവയാണ് ഈ ഓഫീസ് സ്യൂട്ടിലുള്ള ആപ്ലിക്കേഷനുകൾ.[7]മാക്ഒഎസിന്റെ വിപുലമായ ഫോണ്ട് ലൈബ്രറി, ഇന്റഗ്രേറ്റഡ് സ്പെല്ലിംഗ് ചെക്കർ, അത്യാധുനിക ഗ്രാഫിക്സ് എപിഐകൾ, അതിന്റെ ആപ്പിൾസ്ക്രിപ്റ്റ് (AppleScript) ഓട്ടോമേഷൻ ഫ്രെയിംവർക്ക് എന്നിവ ഉപയോഗിച്ച് ആകർഷകമായ ഡോക്യുമെന്റുകളും സ്പ്രെഡ്ഷീറ്റുകളും എളുപ്പത്തിൽ സൃഷ്ടിക്കാൻ മാക് ഉപയോക്താക്കളെ അനുവദിക്കുക എന്നതാണ് ഐവർക്ക് സൃഷ്ടിക്കുന്നതിൽ ആപ്പിളിന്റെ ഡിസൈൻ ലക്ഷ്യങ്ങൾ.
ഐ ലൈഫ് എല്ലാ മാക്കിനുമൊപ്പം ലഭ്യമാണ്. എന്നാൽ ഐ വർക്ക് പ്രത്യേകമായാണ് കിട്ടുന്നത്. 30 ദിവസ ട്രയൽ പതിപ്പ് എല്ലാ പുതിയ മാക്കിനുമൊപ്പം ലഭ്യമാണ്.
ഐ വർക്കിലുള്ള വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്. താഴെപ്പറയുന്ന് ഫയൽ ഫോർമാറ്റുകളിൽ ഉപയോക്താക്കൾ ഫയലുകൾ സേവ് ചെയ്യാവുന്നതാണ്.
ഐ വർക്കിലുള്ള പ്രസൻറേഷൻ സോഫ്റ്റവെയറാണ് കീനോട്ട്
ഐ വർക്കിലുള്ള സ്പ്രെഡ്ഷീറ്റ് ആപ്ലിക്കേഷനാണ് നമ്പേഴ്സ്സ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.