ഹെൻറി മോയ്സൻ
From Wikipedia, the free encyclopedia
നോബൽ സമ്മാനം നേടിയ ഫ്രഞ്ചു രസതന്ത്രജ്ഞനാണ് ഫെർഡിനാൻഡ് ഫ്രേഡെറിക് ഹെൻറി മോയ്സൻ (Ferdinand Frederick Henri Moissan) (1852 സെപ്റ്റംബർ 28 – 1907 ഫെബ്രുവരി 20). ഫ്ലൂറിനെ അതിന്റെ സംയുക്തങ്ങളിൽ നിന്നും വേർതിരിച്ചെടുത്തതിനാണ് 1906-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചത്.
വസ്തുതകൾ Henri Moissan, ജനനം ...
Henri Moissan | |
---|---|
![]() | |
ജനനം | (1852-09-28)സെപ്റ്റംബർ 28, 1852 |
മരണം | ഫെബ്രുവരി 20, 1907(1907-02-20) (പ്രായം 54) |
ദേശീയത | France |
കലാലയം | Collège de Meaux École Pratique des Haute Études |
അറിയപ്പെടുന്നത് | Isolation of fluorine |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (1906) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Sorbonne |
ഡോക്ടർ ബിരുദ ഉപദേശകൻ | Pierre Paul Dehérain |
ഡോക്ടറൽ വിദ്യാർത്ഥികൾ | Paul Lebeau Maurice Meslans |
അടയ്ക്കുക
![]() |
രസതന്ത്രജ്ഞരുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |