From Wikipedia, the free encyclopedia
ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായിരുന്നു ഹെന്റി ലെഫേയ്(16 ജൂൺ 1901 – 29 ജൂൺ 1991). അറുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചു. സ്ഥലം ഒരു സാമൂഹിക നിർമ്മിതിയാകുന്നതെങ്ങനെ എന്നു അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നു. സ്റ്റാലിനിസം, ഘടനാവാദം എന്നിവയുടെ നിശിത വിമർശകനായിരുന്നു അദ്ദേഹം.
ജനനം | ഫ്രാൻസ് | 16 ജൂൺ 1901
---|---|
മരണം | 29 ജൂൺ 1991 90) ഫ്രാൻസ് | (പ്രായം
കാലഘട്ടം | 20th century philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Western Marxism, Hegelian Marxism |
പ്രധാന താത്പര്യങ്ങൾ | Everyday life · Dialectics · Alienation · Mystification · Social space · Urbanity · Rurality · Modernity · Literature · History |
ശ്രദ്ധേയമായ ആശയങ്ങൾ | Critique of everyday life · Theory of moments · Rhythmanalysis |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
ഫ്രാൻസിൽ ജനിച്ച അദ്ദേഹം പാരീസ് സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദം നേടി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.