ഹസ്സനാൽ ബോൾക്കിയ
From Wikipedia, the free encyclopedia
ബ്രൂണൈയിലെ ഇപ്പോഴത്തെ സുൽത്താനും പ്രധാനമന്ത്രിയും ആണ് ഹസ്സനാൽ ബോൾക്കിയ (മുഴുവൻ പേര്: സുൽത്താൻ ഹാജി ഹസ്സനാൽ ബോൾകിയ മുയിസാദിൻ വദ്ദൗല ഇബ്നി അൽ മർഹം സുൽത്താൻ ഹാജി ഒമർ 'അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാഡിയൻ സുൽത്താൻ, ബ്രൂണൈ ദാറുസ്സലാമിലെ യാങ് ഡി-പെർട്ടുവാൻ; ജനനം: 15 ജൂലൈ 1946). സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മൂന്നാമന്റെയും രാജാ ഇസ്തേരി (രാജ്ഞി) പെംഗിരൻ അനക് ദാമിത്തിന്റെയും മൂത്തമകനായിരുന്ന അദ്ദേഹം, 1967 ഒക്ടോബർ 5 ന് തന്റെ പിതാവ് രാജിവച്ചതിനെത്തുടർന്ന് ബ്രൂണൈ സുൽത്താനായി സിംഹാസനത്തിലെത്തി.
(Kebawah Duli Yang Maha Mulia Paduka Seri Baginda) ഹസ്സനാൽ ബോൾക്കിയ | |
---|---|
29-ആം സുൽത്താൻ, ബ്രൂണൈ ദാറുസ്സലാമിലെ യാങ് ഡി-പെർട്ടുവാൻ | |
പദവിയിൽ | |
ഓഫീസിൽ 5 ഒക്റ്റോബർ 1967 | |
Deputy | അൽ-മുഹ്താദീ ബില്ല |
മുൻഗാമി | ഒമർ അലി സൈഫുദ്ദീൻ III |
ബ്രൂണൈ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 1 ജനുവരി 1984 | |
Deputy | അൽ-മുഹ്താദീ ബില്ലാ |
മുൻഗാമി | Office Established, formerly known as Chief Minister |
പ്രതിരോധ മന്ത്രി, സർവ്വസൈന്യാധിപൻ, ബ്രൂണൈ | |
പദവിയിൽ | |
ഓഫീസിൽ 7 സെപ്റ്റംബർ 1986 | |
മുൻഗാമി | ഒമർ അലി സൈഫുദ്ദീൻ III |
ധനകാര്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 1 ജനുവരി 1984 | |
മുൻഗാമി | Office Established |
വിദേശകാര്യമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 22 ഒക്റ്റോബർ 2015 | |
മുൻഗാമി | മുഹമ്മദ് ബോൾക്കിയ |
ചാൻസലർ, ബ്രൂണൈ ദാറുസ്സലാം സർവ്വകലാശാല | |
പദവിയിൽ | |
ഓഫീസിൽ 1984 | |
മുൻഗാമി | Office Established |
ചാൻസലർ, സുൽത്താൻ ഷരീഫ് അലി ഇസ്ലാമിക സർവ്വകലാശാല | |
പദവിയിൽ | |
ഓഫീസിൽ 2007 | |
മുൻഗാമി | Office Established |
ചാൻസലർ, സാങ്കേതിക സർവ്വകലാശാല, ബ്രൂണൈ | |
പദവിയിൽ | |
ഓഫീസിൽ 2008 | |
മുൻഗാമി | Office Established |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Hassanal Bolkiah Muiz'zaddin Wad'daulah (1946-07-15) 15 ജൂലൈ 1946 (77 വയസ്സ്) ഇസ്താനാ ദാറുസ്സലാം, ബന്ദർ സെരി ബെഗാവൻ, ബ്രൂണൈ |
പങ്കാളികൾ | Raja Isteri Pengiran Anak Hajah Saleha (m. 1965–present) Hajah Mariam (m. 1982–2003) Azrinaz Mazhar (m. 2005–2010) |
കുട്ടികൾ | Princess Rashidah Bolkiah Princess Muta-Wakillah Bolkiah Crown Prince Al-Muhtadee Billah Princess Majeedah Bolkiah Princess Hafeezah Bolkiah Prince Abdul Malik Prince Abdul Azim Princess Azemah Ni'matul Bolkiah Princess Fadzillah Lubabul Bolkiah Prince Abdul Mateen Prince Abdul Wakeel Princess Ameerah Wardatul Bolkiah |
മാതാപിതാക്കൾ |
|
അൽമ മേറ്റർ | റോയൽ മിലിട്ടറി അക്കാദമി, സാൻഡ്ഹഴ്സ്റ്റ് |
ഒപ്പ് | |
ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. 2008 ൽ ഫോബ്സ് മാഗസിന്റെ കണക്ക് പ്രകാരം സുൽത്താന്റെ മൊത്തം ആസ്തി 20 ബില്യൺ യുഎസ് ഡോളറാണ്. എലിസബത്ത് II രാജ്ഞിക്കുശേഷം, ലോകത്തിലെ ഏറ്റവും കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് സുൽത്താൻ.[1] 2017 ഒക്ടോബർ 5 ന് സുൽത്താൻ തന്റെ ഭരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.[2]