ഹെയ്റ്റി വിപ്ലവം
From Wikipedia, the free encyclopedia
ഹെയ്റ്റി വിപ്ലവം (The Haitian Revolution) (1791-1804) എന്നത് അസാധാരണമായ ഒട്ടേറെ സംഭവങ്ങളിലൂടെ അടിമത്തത്തിനെതിരെയും കോളനിവൽക്കരണത്തിനെതിരെയും നടന്ന വിജയകരമായ സമരങ്ങളുടെ ഒരു പരമ്പരയാണ്. മുൻ ഫ്രഞ്ച് കോളനിയായ സെന്റ് ഡൊമിനിക്കിൽ നടന്ന ഈ വിപ്ലവം അടിമത്തം, വർഗ്ഗബന്ധങ്ങൾ, യൂറോപ്യൻ കോളനിവൽക്കരണം എന്നിവയെ എല്ലാം ലോകമാകമാനം മാറ്റിമറിച്ചു. അടിമകളാക്കപ്പെട്ട കറുത്തവർഗക്കാരെപ്പറ്റിയുള്ള ധാരണകളെല്ലാം മാറ്റിമറിക്കാനും ഈ സമരം ഉപകരിച്ചു. സ്വയം മോചിതരായ അടിമകൾ നാട്ടിലെ അടിമത്തം അവസാനിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യം സംരക്ഷിച്ച് അടിമകൾ നാട്ടിൽ ഒരു പരമാധികാരരാഷ്ട്രം സ്ഥാപിച്ചു. ഈ വിപ്ലവത്തിന്റെ ഏറ്റവും പ്രധാനകാര്യം കറുത്തവർഗ്ഗക്കാർ താഴ്ന്നവരാണെന്നും സ്വാതന്ത്ര്യം ലഭിച്ചാൽ അടിമകൾക്ക് അതു നിലനിർത്താൻ ആവില്ല എന്നുമുള്ള പാശ്ചാത്യസങ്കൽപ്പങ്ങൾക്കേറ്റ തിരിച്ചടി എന്നതിലാണ്.
ഹെയ്റ്റി വിപ്ലവം | |||||||||
---|---|---|---|---|---|---|---|---|---|
the French Revolutionary Wars, the Napoleonic Wars, and the Atlantic Revolutions ഭാഗം | |||||||||
Battle at San Domingo, a painting by January Suchodolski, depicting a struggle between Polish troops in French service and the Haitian rebels | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
1791–1793 Ex-slaves French royalists Spain (from 1793) 1793–1798 French royalists ഗ്രേയ്റ്റ് ബ്രിട്ടൺ Spain (until 1796) 1798–1801 Louverture Loyalists 1802–1804 Ex-slaves United Kingdom | 1791–1793 Slave owners Kingdom of France (until 1792) French Republic 1793–1798 French Republic
1798–1801 Rigaud Loyalists Spain 1802–1804 French Republic Spain | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
1791–1793 Dutty Boukman † Georges Biassou Vincent Ogé † André Rigaud 1793–1798 Paul-Louis Dubuc Thomas Maitland Joaquín Moreno 1798–1801 Toussaint Louverture 1802–1804 Toussaint Louverture Jean-Jacques Dessalines Henri Christophe Alexandre Pétion François Capois John Duckworth John Loring | 1791–1793 viscount de Blanchelande Léger-Félicité Sonthonax 1793–1798 Toussaint Louverture André Rigaud Alexandre Pétion 1798–1801 André Rigaud 1802–1804 Napoleon Bonaparte Charles Leclerc † Vicomte de Rochambeau Villaret de Joyeuse Federico Gravina | ||||||||
ശക്തി | |||||||||
Regular army: 55,000, Volunteers: 100,000+ | Regular army: 60,000, 86 warships and frigates | ||||||||
നാശനഷ്ടങ്ങൾ | |||||||||
Military deaths: unknown Civilian deaths: 100,000[അവലംബം ആവശ്യമാണ്] | Military deaths: 57,000 combat deaths 30,000 yellow fever deaths Civilian deaths: ~25,000 |