നോവൽ സാഹിത്യം, രാഷ്ട്രീയം, സാമൂഹികവിവരണം, പാഠപുസ്തകങ്ങൾ, യുദ്ധനിയമങ്ങൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ശ്രദ്ധേയനായ ഇംഗ്‌ളീഷ് എഴുത്തുകാരനായിരുന്നു ഹെർബെർട്ട് ജോർജ്ജ് "എച്ച്. ജി." വെൽസ് (21 സെപ്റ്റംബർ 1866 – 13 ഓഗസ്റ്റ് 1946)[3]. ശാസ്ത്രകഥയുടെ പിതാവ് എന്ന് ജൂൾസ് വേണിനോടും ഹ്യൂഗോ ഗേർൺസ്ബാക്കിനുമൊപ്പം അറിയപ്പെടുന്ന ഇദ്ദേഹം ശാസ്ത്രകഥകളുടെ പേരിലാണ് പ്രശസ്തനായത്.[4][lower-roman 1] ദി വാർ ഓഫ് ദി വേൾഡ്സ്, ദി റ്റൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, ദി ഐലൻഡ് ഓഫ് ഡോക്ടർ മൊറ്യു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.

വസ്തുതകൾ എച്ച്. ജി. വെൽസ്, ജനനം ...
എച്ച്. ജി. വെൽസ്
Thumb
വെൽസ് 1920നു മുമ്പ്
ജനനംഹെർബെർട്ട് ജോർജ്ജ് വെൽസ്
(1866-09-21)21 സെപ്റ്റംബർ 1866
ബ്രോമ്ലി, കെന്റ്, ഇംഗ്ലണ്ട്
മരണം13 ഓഗസ്റ്റ് 1946(1946-08-13) (പ്രായം 79)
റീജന്റ്സ് പാർക്ക്, ലണ്ടൺ, ഇംഗ്ലണ്ട്
അന്ത്യവിശ്രമംസംസ്കരിച്ചു
തൊഴിൽനോവലിസ്റ്റ്, അദ്ധ്യാപകൻ, ചരിത്രകാരൻ, പത്രപ്രവർത്തകൻ
പഠിച്ച വിദ്യാലയംറോയൽ കോളേജ് ഓഫ് സയൻസ് (ഇംപീരിയൽ കോളേജ് ഓഫ് ലണ്ടൺ)
Genreശാസ്ത്രകഥ (പ്രത്യേകിച്ച് സാമൂഹിക ശാസ്ത്രകഥ)
വിഷയംലോകചരിത്രം, പുരോഗതി
ശ്രദ്ധേയമായ രചന(കൾ)
Years active1895–1946
പങ്കാളിഇസബെൽ മേരി വെൽസ്
(1891–1894, വിവാഹമോചനം നേടി)
ആമി കാതറീൻ റോബിൻസ് (1895–1927, ആമിയുടെ മരണംവരെ)
കുട്ടികൾജോർജ്ജ് ഫിലിപ്പ് "ജി. പി." വെൽസ് (1901–1985)
ഫ്രാങ്ക് റിച്ചാർഡ് വെൽസ് (1903–1982)
അന്നാ-ജെയ്ൻ ബ്ലാങ്കോ-വൈറ്റ് (1909-2010[1][2])
അന്തോണി വെസ്റ്റ് (1914–1987)
അടയ്ക്കുക

അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.