ഏഷ്യയിലെ ഏറ്റവും പഴയതും ഏറ്റവും നീളമുള്ളതുമായ ഒരു സഞ്ചാരപാതയാണ് ഗ്രാൻഡ് ട്രങ്ക് റോഡ് ഇംഗ്ലീഷ്: Grand Trunk Road). രണ്ടായിരത്തിലധികം വർഷങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗങ്ങളെ മധ്യ-കിഴക്കൻ ഏഷ്യയേയുമായി ബന്ധിച്ചിരുന്നത് ഈ പാതയാണ്.
വസ്തുതകൾ ഗ്രാൻഡ് ട്രങ്ക് റോഡ്, റൂട്ട് വിവരങ്ങൾ ...
ഗ്രാൻഡ് ട്രങ്ക് റോഡ് |
---|
|
നീളം | 2,500 km (1,600 mi) |
---|
Existed | പുരാതനം–present |
---|
|
കിഴക്ക് അവസാനം | ചിറ്റഗോങ് |
---|
പടിഞ്ഞാറ് അവസാനം | കാബൂൾ |
---|
അടയ്ക്കുക