From Wikipedia, the free encyclopedia
ഇറ്റലിയിൽ രണ്ടു തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ജോർജിയോ നാപൊളിറ്റാനോ(ഇറ്റാലിയൻ ഉച്ചാരണം: [ˈdʒordʒo napoliˈtaːno] 29 ജൂൺ 1925 - 22 സെപ്റ്റംബർ 2023)[1].[2] ദീർഘകാലം ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പിന്നീട് ഡെമോക്രാറ്റ്സ് ഓഫ് ദ ലെഫ്റ്റ് എന്ന പാർട്ടിയിലും പ്രവർത്തിച്ചു. 1996 - 1998 കാലഘട്ടത്തിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജോർജിയോ നാപൊളിറ്റാനോ | |
---|---|
11th President of Italy | |
ഓഫീസിൽ 15 May 2006 – 14 ജനുവരി 2015 | |
പ്രധാനമന്ത്രി | Romano Prodi Silvio Berlusconi Mario Monti |
മുൻഗാമി | Carlo Azeglio Ciampi |
Minister of the Interior | |
ഓഫീസിൽ 17 May 1996 – 21 October 1998 | |
പ്രധാനമന്ത്രി | Romano Prodi |
മുൻഗാമി | Giovanni Rinaldo Coronas |
പിൻഗാമി | Rosa Russo Iervolino |
President of the Chamber of Deputies | |
ഓഫീസിൽ 3 June 1992 – 14 April 1994 | |
രാഷ്ട്രപതി | Oscar Luigi Scalfaro |
മുൻഗാമി | Oscar Luigi Scalfaro |
പിൻഗാമി | Irene Pivetti |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 29 ജൂൺ ,1925 Naples, Italy |
മരണം | 22 സെപ്റ്റംബർ ,2023 റോം , Italy |
രാഷ്ട്രീയ കക്ഷി | Independent (since 2006) |
മറ്റ് രാഷ്ട്രീയ അംഗത്വം | Democrats of the Left (1998–2006) Democratic Party of the Left (1991-1998) Italian Communist Party (1945–1991) |
പങ്കാളി | Clio Maria Bittoni |
കുട്ടികൾ | Giulio Giovanni |
വസതിs | Quirinal Palace, Rome |
അൽമ മേറ്റർ | University of Naples Federico II |
ഒപ്പ് | |
ഇറ്റലിയിലെ നേപ്പിൾസിൽ ജനിച്ച നാപൊളിറ്റാനോ ആദ്യ കാലത്ത് ഫാസിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു. ഫാസിസ്റ്റ് വിരുദ്ധനായി പിന്നീട് മാറാനുള്ള ഊർജ്ജം ലഭിച്ചത് ഇക്കാലത്താണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[3] പഠനകാലത്ത് നാടകത്തിലും സജീവമായിരുന്നു.
രണ്ടാം ലോക മാഹായുദ്ധകാലത്ത് നാസി ജർമ്മനിയുടെ പാവ ഗവൺമെന്റ് രൂപീകരിക്കപ്പെട്ട (1943 - 45) കാലത്ത് നാപൊളിറ്റാനോയും സുഹൃത്തുക്കളും ഇറ്റാലിയൻ പ്രതിരോധ മുന്നേറ്റത്തിനൊപ്പം ഇറ്റലി - ജർമ്മനി ഫാസിസ്റ്റ് ശക്തികൾക്കെതിരെ പ്രവർത്തിച്ചു. 1945 ൽ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.