ജോർജ് വാഷിംഗ്ടൺ
ജോർജ് വാഷിംഗ്ടൺ (1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക / From Wikipedia, the free encyclopedia
ജോർജ് വാഷിംഗ്ടൺ (George Washington),(1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി.
യഥാർത്ഥ പേര്: | ജോർജ് വാഷിംഗ്ടൺ |
കുടുംബപ്പേര്: | വാഷിങ്ടൺ |
തലപ്പേര്: | പ്രസിഡൻറ്അമേരിക്ക |
ജനനം: | 1732 ഫെബ്രുവരി 22, വെസ്റ്റ്മോർലാൻഡ് കൌണ്ടി, വിർജീനിയ |
മരണം: | 1799 ഡിസംബർ 14, 67 മത്തെ വയസ്സിൽ |
പിൻഗാമി: | ജോൺ ആഡംസ് |
മുൻഗാമി: | ആദ്യത്തെ പ്രസിഡന്റായിരുന്നു |
മാതാവ്: | മേരി ബാൽ വാഷിങ്ടൺ |
പിതാവ്: | അഗസ്റ്റിൻ വാഷിങ്ടൺ |
വിവാഹങ്ങൾ: | മാർത്താ ഡാന്ഡ്രിഡ്ജ്, കസ്റ്റിസ് വാഷിങ്ടൺ |
മക്കൾ: |