ഗാസാ നഗരം
From Wikipedia, the free encyclopedia
പലസ്തീനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഗാസാ. പതിനാല് മീറ്റർ ഉയരമുള്ള ഒരു ചെറിയ കുന്നിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ ഗാസാ നഗരം (غزة), ഭരണസമ്പ്രദായം ...
ഗാസാ നഗരം (غزة) | |
---|---|
ഗാസാ നഗരം 2007-ഇൽ | |
• മേയർ | നിസാർ ഹിജാസി |
• ആകെ | 45 ച.കി.മീ.(17 ച മൈ) |
ജനസംഖ്യ | 5,15,556[2] |
വെബ്സൈറ്റ് | www.gaza-city.org |
അടയ്ക്കുക