From Wikipedia, the free encyclopedia
ജപ്പാനിലെ ക്യൂഷൂ ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഫുക്കുഓക്ക പ്രിഫെക്ച്ചറിന്റെ തലസ്ഥാനമാണ് ഫുക്കുഓക്ക (福岡市 ഫുക്കുഓക്ക-ഷി ). ക്യൂഷുവിലെ ഏറ്റവും വലിയ നഗരമായ ഫുക്കുഓക്ക 2011 ജൂണിലെ കണക്കു പ്രകാരം ജപ്പാനിലെ ഏഴാമത്തെ ജനവാസമേറിയ നഗരവും കിങ്കി പ്രദേശത്തിനു പടിഞ്ഞാറുള്ള ഏറ്റവും ജനവാസമേറിയ നഗരവുമാണ്. നാഗരികതയും പച്ചപ്രദേശങ്ങളും ഇടകലർന്ന ഇവിടം ലോകത്തെ ഏറ്റവും ജീവിക്കാനനുയോജ്യമായ നഗരങ്ങളിൽ പന്ത്രണ്ടാമത്തെ നഗരമായി മോണോക്കിൾ മാസിക തിരഞ്ഞെടുത്തു.[1]
ഫുക്കുഓക്ക 福岡 | ||
---|---|---|
നിയുക്ത നഗരം | ||
福岡市 · ഫുക്കുഓക്ക നഗരം | ||
മുകളിൽ ഇടത്തുനിന്ന്: നകാസുവിലെ യടായി ഫുക്കുഓക്ക കോട്ട, ഹക്കൊസാക്കി ക്ഷേത്രം റ്റെഞ്ജിൻ, ഹക്കാത്ത ഗിയോൻ യമസാക്ക കടൽക്കരയിലെ മോമോച്ചിയും ഫുക്കുഓക്ക ടവറും | ||
| ||
ഫുക്കുഓക്ക ഫ്രിഫെക്ച്ചറിൽ ഫുക്കുഓക്ക നഗരത്തിന്റെ സ്ഥാനം | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | ക്യൂഷു | |
പ്രിഫെക്ച്ചർ | ഫുക്കുഓക്ക | |
• മേയർ | സോയിച്ചിരോ തക്കാഷിമ (ഡിസംബർ 2010 മുതൽ) | |
• ആകെ | 340.03 ച.കി.മീ.(131.29 ച മൈ) | |
(ഏപ്രിൽ 1, 2012) | ||
• ആകെ | 14,83,052 | |
• ജനസാന്ദ്രത | 4,361.53/ച.കി.മീ.(11,296.3/ച മൈ) | |
സമയമേഖല | UTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം) | |
- മരം | കാമ്ഫർ ലോറെൽ | |
- പൂവ് | കമേലിയ | |
- പക്ഷി | ചെറിയ കടൽകാക്ക | |
വെബ്സൈറ്റ് | www |
ഫുക്കുഓക്ക (ജപ്പാൻ) (1971-2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 9.8 (49.6) |
10.5 (50.9) |
14.0 (57.2) |
19.2 (66.6) |
23.5 (74.3) |
26.5 (79.7) |
30.7 (87.3) |
31.6 (88.9) |
27.8 (82) |
23.0 (73.4) |
17.6 (63.7) |
12.5 (54.5) |
20.5 (68.9) |
പ്രതിദിന മാധ്യം °C (°F) | 6.4 (43.5) |
6.9 (44.4) |
9.9 (49.8) |
14.8 (58.6) |
19.1 (66.4) |
22.6 (72.7) |
26.9 (80.4) |
27.6 (81.7) |
23.9 (75) |
18.7 (65.7) |
13.4 (56.1) |
8.7 (47.7) |
16.6 (61.9) |
ശരാശരി താഴ്ന്ന °C (°F) | 3.2 (37.8) |
3.5 (38.3) |
6.1 (43) |
10.7 (51.3) |
15.0 (59) |
19.4 (66.9) |
24.0 (75.2) |
24.5 (76.1) |
20.6 (69.1) |
14.7 (58.5) |
9.6 (49.3) |
5.2 (41.4) |
13.0 (55.4) |
മഴ/മഞ്ഞ് mm (inches) | 72.1 (2.839) |
71.2 (2.803) |
108.7 (4.28) |
125.2 (4.929) |
138.9 (5.469) |
272.1 (10.713) |
266.4 (10.488) |
187.6 (7.386) |
175.0 (6.89) |
80.9 (3.185) |
80.5 (3.169) |
53.8 (2.118) |
1,632.4 (64.269) |
മഞ്ഞുവീഴ്ച cm (inches) | 2 (0.8) |
2 (0.8) |
1 (0.4) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
5 (2) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 11.0 | 10.1 | 12.9 | 11.0 | 10.7 | 12.4 | 11.9 | 10.4 | 10.9 | 7.3 | 9.7 | 10.3 | 128.6 |
ശരാ. മഞ്ഞു ദിവസങ്ങൾ | 6.8 | 5.5 | 1.5 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.0 | 0.2 | 3.4 | 17.4 |
% ആർദ്രത | 64 | 64 | 66 | 67 | 69 | 76 | 75 | 74 | 74 | 69 | 67 | 65 | 69.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 99.9 | 114.3 | 149.7 | 177.2 | 195.0 | 147.6 | 182.7 | 199.3 | 157.8 | 174.9 | 133.2 | 116.9 | 1,848.5 |
ഉറവിടം: [2] |
ഫുക്കുഓക്കയ്ക്ക് ഏഴ് സഹോദര നഗരങ്ങളുണ്ട്.[3]
ഫുക്കുഓക്ക നഗരം 1994ൽ ഏഷ്യാ-പസിഫിക്ക് നഗര ഉച്ചകോടി നടത്തി. ഇതിൽ 26 ഏഷ്യാ-പസിഫിക്ക് നഗരങ്ങൾ പങ്കെടുത്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.