![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/FAW_Miquel.jpg/640px-FAW_Miquel.jpg&w=640&q=50)
ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ
From Wikipedia, the free encyclopedia
ഡച്ചുകാരനായിരുന്ന ഒരു സസ്യശാസ്ത്രജ്ഞനാണ് ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ (Friedrich Anton Wilhelm Miquel). (24 ഒക്ടോബർ 1811, ന്യൂഹാൻസ് – 23 ജനുവരി 1871, ഉട്രിക്റ്റ്). ഡച്ച് ഈസ്റ്റ് ഇൻഡീസിലെ സസ്യങ്ങളെപ്പറ്റിയുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യസംഭാവന.
വസ്തുതകൾ ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ, ജനനം ...
ഫ്രീഡ്രിക് ആന്റോൺ വിൽഹെം മിഖ്വേൽ | |
---|---|
![]() | |
ജനനം | (1811-10-24)24 ഒക്ടോബർ 1811 ന്യൂൻഹാൻസ്, ഇന്നത്തെ ജർമനി |
മരണം | 23 ജനുവരി 1871(1871-01-23) (പ്രായം 59) Utrecht, Netherlands |
ദേശീയത | ഡച്ച് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സസ്യശാസ്ത്രം |
രചയിതാവ് abbrev. (botany) | Miq. |
അടയ്ക്കുക