അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ ഏറ്റവും ജനവാസമേറിയതും ടെക്സസ് സംസ്ഥാനത്തെ അഞ്ചാമത്തെ ഏറ്റവും ജനവാസമേറിയതുമായ നഗരമാണ് ഫോർട്ട് വർത്ത്[8]. വടക്ക് സെൻട്രൽ ടെക്സസിൽ സ്ഥിതി ചെയ്യുന്ന നഗരം പടിഞ്ഞാറൻ അമേരിക്കയുടെ സാംസ്കാരിക കവാടമായി അറിയപ്പെടുന്നു. ടറന്റ് കൗണ്ടിയുടെ ആസ്ഥാനമായ നഗരം ടറന്റ്, ഡെന്റൺ, ജോൺസൺ, പാർക്കർ, വൈസ് കൗണ്ടികളിലെ 350 square miles (910 km2) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 741, 206 പേർ വസിക്കുന്നു.[5][9][10]. ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും കൂടിയാണ് ഫോർട്ട് വർത്ത്.

വസ്തുതകൾ ഫോർട്ട്‌ വർത്ത് (ടെക്സസ്), സംസ്ഥാനം ...
ഫോർട്ട്‌ വർത്ത് (ടെക്സസ്)
സിറ്റി ഓഫ് ഫോർട്ട്‌ വർത്ത്
Thumb
ഫോർട്ട്‌വർത്ത് കാഴ്ചകൾ, മുകളിൽ:ആമൺ കാർട്ടർ മ്യൂസിയത്തിൽനിന്ന് ഡൗണ്ടൗൺ ഫോർട്ട്‌വർത്ത് വീക്ഷിക്കുമ്പോൾ, നടുക്ക് ഇടത്ത്:ഫോർട്ട്‌വർത്ത് മോഡേൺ ആർട്ട് മ്യൂസിയം, നടുക്ക് വലത്ത്:ഫോർട്ട്‌വർത്ത് സ്റ്റോക്ക്‌യാർഡ്സ് സലൂൺ, താഴെ ഇടത്ത്:ടറന്റ് കൗണ്ടി കോർട്ട്‌ഹൗസ്, താഴെ വലത്ത്:റ്റി&പി റെയിൽറോഡ് സ്റ്റേഷൻ
Official seal of ഫോർട്ട്‌ വർത്ത് (ടെക്സസ്)
Seal
Nickname(s): 
കൗടൗൺ, ഫങ്കി ടൗൺ, പാന്തർ സിറ്റി;[1]
Motto(s): 
"Where the West begins"[1]
Thumb
ടെക്സസിലെ ടറന്റ് കൗണ്ടിയിൽ സ്ഥാനം
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടികൾടറന്റ്, ഡെന്റൺ, പാർക്കർ, വൈസ് [2]
ഭരണസമ്പ്രദായം
  സിറ്റി കൗൺസിൽമേയർ ബെറ്റ്സി പ്രൈസ്[3]
ഡാനി സ്കാർത്ത്
സാൽ എസ്പിനോ
ഡബ്ല്യു. ബി. സിമ്മെർമാൻ
ഫ്രാങ്ക് മോസ്
ജുങ്കസ് ജോർദ്ദാൻ
ഡെന്നിസ് ഷിങ്കിൾട്ടൺ
കെല്ലി അല്ലെൻ ഗ്രേ
ജോയെൽ ബേൺസ്
  സിറ്റി മാനേജർടോം ഹിഗ്ഗിൻസ്[4]
വിസ്തീർണ്ണം
  നഗരം349.2  മൈ (904.4 ച.കി.മീ.)
  ഭൂമി342.2  മൈ (886.3 ച.കി.മീ.)
  ജലം7.0  മൈ (18.1 ച.കി.മീ.)
ഉയരം
653 അടി (216 മീ)
ജനസംഖ്യ
 (2010)[5]
  നഗരം741,206 (16ആം)
  ജനസാന്ദ്രത2,166.0/ച മൈ (835.2/ച.കി.മീ.)
  മെട്രോപ്രദേശം
6,145,037
  ഡെമോണിം
ഫോർട്ട് വർത്തിയൻസ്
സമയമേഖലUTC-6 (CST)
  Summer (DST)UTC-5 (CDT)
പിൻകോഡുകൾ
76101-76124, 76126-76127, 76129-76137, 76140, 76147-76148, 76150, 76155, 76161-76164, 76166, 76177, 76179, 76180-76182, 76185, 76191-76193, 76195-76199, 76244
ഏരിയ കോഡ്682, 817
FIPS കോഡ്48-27000[6]
GNIS ഫീച്ചർ ID1380947[7]
വെബ്സൈറ്റ്www.fortworthtexas.gov
അടയ്ക്കുക

1849ൽ ട്രിനിറ്റി നദിക്ക് അഭിമുഖമായി നദീതീരത്തുള്ള ഒരു സൈനിക ഔട്ട്‌പോസ്റ്റായിട്ടാണ് നഗരത്തിന്റെ തുടക്കം. പാശ്ചാത്യ പാരമ്പര്യം മുറുകെപ്പിടിക്കുന്ന നഗരത്തിൽ പരമ്പരാഗത വാസ്തുവിദ്യയിലും നിർമ്മാണശൈലിയിലുമുള്ള കെട്ടിടങ്ങൾ ധാരാളമുണ്ട്[11][12]. ഫോർട്ട് വർത്തിന്റെ പേരിലുള്ള അമേരിക്കൻ നാവികസേനയുടെ ആദ്യ കപ്പൽ USS ഫോർട്ട് വർത്ത് (LCS-3) ആണ്.

ചരിത്രം

Thumb
1920 പനോരമ

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.