ജപ്പാനിലെ നാഗസാക്കിയിൽ 1945 ഓഗസ്റ്റ് 9-ന് അമേരിക്ക വർഷിച്ച അണുബോംബിന്റെ സൂത്രവാക്കാണ് ഫാറ്റ് മാൻ (തടിച്ച മനുഷ്യൻ). ആഗോള യുദ്ധചരിത്രത്തിൽ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും അവസാനത്തെയും അണുബോംബും മനുഷ്യനിർമ്മിതമായ മൂന്നാമത്തെ അണുവിസ്ഫോടനവും ആയിരുന്നു ഇത്. അമേരിക്കയുടേ ആദ്യകാല അണുവായുധ നിർമ്മിതികളെയും പൊതുവായി ഫാറ്റ് മാൻ എന്നു പറയാറുണ്ട്. പ്ലൂട്ടോണിയം ഉൾക്കാമ്പു ഉപയോഗിച്ചിരിക്കുന്ന ഇതിനു 21 കിലോടൺ TNT പ്രഹരശേഷിയുണ്ടായിരുന്നു.

വസ്തുതകൾ
അടയ്ക്കുക
വസ്തുതകൾ ഫാറ്റ്മാൻ, വിഭാഗം ...
ഫാറ്റ്മാൻ
Thumb

വിഭാഗം അണുവായുധം
ഉല്പ്പാദന സ്ഥലം അമേരിക്കൻ ഐക്യനാടുകൾ
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ ലോസ് അൽമോസ് ലബോറട്ടറി
നിർമ്മാണമാരംഭിച്ച വർഷം 1945
വിശദാംശങ്ങൾ
ഭാരം 10,300 lbs (4,630 kg)
നീളം 10.6 feet (3.25 m)
വ്യാസം 5 feet (1.52 m)

Filling പ്ലൂട്ടോണിയം
Filling weight 14 പൗണ്ട് (6.4 കിലോഗ്രാം)
Blast yield 21 kilotons
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.