സൗദി അറേബ്യൻ ഭരണാധികാരി From Wikipedia, the free encyclopedia
1964 മുതൽ 1975 വരെ ആധുനിക സൗദി അറേബ്യയിൽ ഭരണം നടത്തിയത് ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് (അറബി: فيصل بن عبدالعزيز آل سعود Fayṣal ibn ‘Abd al-‘Azīz Āl Su‘ūd) എന്ന എന്ന ഫൈസൽ രാജാവായിരുന്നു.
ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് | |
---|---|
ഭരണകാലം | 2 നവംബർ 1964 – 25 മാർച്ച് 1975 |
മുൻഗാമി | സൗദ് ഇബ്ൻ അബ്ദുൽ അസീസ് |
പിൻഗാമി | ഖാലിദ് ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് |
ജീവിതപങ്കാളി | സുൽത്താന ജൗഹറ ഹയ ഇഫത് അൽ തുനയാൻ |
മക്കൾ | |
Prince Abdullah Prince Mohammed Princess Sara Princess Lolowah Prince Khalid Prince Saud Prince Sa'd Prince Abdul-Rahman Prince Bandar Princess Latifa Princess Munira Princess al-Jauhara Princess al-Anud Princess Misha'il Princess Fahda Princess Nura Prince Turki Princess Haifa | |
രാജവംശം | സൗദ് ഭവനം |
പിതാവ് | അബ്ദുൽ അസീസ് അൽ സൗദ് |
മാതാവ് | തർഫ ബിൻത് അബ്ദുല്ല |
ശവസംസ്ക്കാരം | 26 മാർച്ച് 1975 ഊദ് സെമിത്തേരി, റിയാദ് |
മതം | ഇസ്ലാം |
1964 മുതൽ 1975 വരെ പതിനൊന്നുവർഷങ്ങൾ ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് എന്ന ഫൈസൽ രാജാവാണ് സൗദി അറേബ്യയുടെ ഭരണം നിർവഹിച്ചത്. രാജ്യത്ത് സാമ്പത്തികരംഗത്തും വിദേശനയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയ ഇദ്ദേഹമാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി.) രൂപവത്കരണത്തിന് മുൻകൈയെടുത്തത്.
ഫൈസൽ രാജാവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡാണ് ഫൈസൽ അവാർഡ്. 1979 മുതൽ ഇസ്ലാമികസേവനം, ഇസ്ലാമികപഠനം, അറബിസാഹിത്യം, വൈദ്യം, ശാസ്ത്രം എന്നീ വിഭാഗങ്ങളിൽ ഫൈസൽ അവാർഡ് നൽകിവരുന്നു[1][2].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.