അപസ്മാരം
From Wikipedia, the free encyclopedia
തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
വസ്തുതകൾ അപസ്മാരം, സ്പെഷ്യാലിറ്റി ...
അപസ്മാരം | |
---|---|
Generalized 3 Hz spike-and-wave discharges on an electroencephalogram | |
സ്പെഷ്യാലിറ്റി | Neurology |
ലക്ഷണങ്ങൾ | Periods of vigorous shaking, nearly undetectable spells |
കാലാവധി | Long term |
കാരണങ്ങൾ | Unknown, brain injury, stroke, brain tumors, infections of the brain, birth defects |
ഡയഗ്നോസ്റ്റിക് രീതി | Electroencephalogram, ruling out other possible causes |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | Fainting, alcohol withdrawal, electrolyte problems |
Treatment | Medication, surgery, neurostimulation, dietary changes |
രോഗനിദാനം | Controllable in 70% |
ആവൃത്തി | 39 million / 0.5% (2015) |
മരണം | 125,000 (2015) |
അടയ്ക്കുക