![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4b/Subhas_Chandra_Bose_and_Wife_Emilie_Shenkl_with_German_Shephard_-_1937.jpg/640px-Subhas_Chandra_Bose_and_Wife_Emilie_Shenkl_with_German_Shephard_-_1937.jpg&w=640&q=50)
എമിലി ഷെങ്കൽ
From Wikipedia, the free encyclopedia
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996). ഓസ്ട്രിയൻ സ്വദേശിയായിരുന്നു.
വസ്തുതകൾ എമിലി ഷെങ്കൽ, ജനനം ...
എമിലി ഷെങ്കൽ | |
---|---|
![]() എമിലി ഷെങ്കൽ സുഭാഷ് ചന്ദ്രബോസിനൊപ്പം | |
ജനനം | എമിലി ഷെങ്കൽ (1910-12-26)26 ഡിസംബർ 1910 |
മരണം | March, 1996 |
ജീവിതപങ്കാളി(കൾ) | സുഭാഷ് ചന്ദ്രബോസ് (m. 1937) |
അടയ്ക്കുക