എഡ്ന പർവിയൻസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഓൾഗ എഡ്ന പർവിയൻസ് (/ˈɛdnə pərˈvaɪəns/; ഒക്ടോബർ 21, 1895 - ജനുവരി 13, 1958) നിശബ്ദ ചലച്ചിത്ര കാലഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. ചാർലി ചാപ്ലിന്റെ പല ആദ്യകാല ചലച്ചിത്രങ്ങളിലും ഒരു മുൻനിര നടിയായിരുന്ന അവർ തന്റെ എട്ട് വർഷത്തോളം നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ 30 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
വസ്തുതകൾ എഡ്ന പർവിയൻസ്, ജനനം ...
എഡ്ന പർവിയൻസ് | |
---|---|
ജനനം | ഓൾഗ എഡ്ന പർവിയൻസ് (1895-10-21)ഒക്ടോബർ 21, 1895 പാരഡൈസ് വാലി, നെവാഡ, U.S. |
മരണം | ജനുവരി 13, 1958(1958-01-13) (പ്രായം 62) Los Angeles, California, U.S. |
അന്ത്യ വിശ്രമം | ഗ്രാന്റ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരി |
സജീവ കാലം | 1915–1927 |
ജീവിതപങ്കാളി(കൾ) | John Squire
(m. 1938; died 1945) |
അടയ്ക്കുക