ബെൽജിയംകാരനായ ഒരു ലിബറൽ രാഷ്ട്രീയക്കാരനും ശാസ്ത്രജ്ഞനുമായിരുന്നു Baron എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ് (French: [lɔ̃ʃɑ̃]; 25 മെയ് 1813 – 11 ഡിസംബർ 1900). തുമ്പികളെപ്പറ്റിയുള്ള പഠനശാഖയായ ഒഡോനേറ്റോളജിയുടെ തുടക്കക്കാനായി ഇദ്ദേഹത്തെ കരുതിപ്പോരുന്നു. തന്റെ ധനവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം ന്യൂറോപ്റ്റെറ പ്രാണികളുടെ വളരെവലിയൊരു ശേഖരം ഉണ്ടാക്കിയിരുന്നു. ലോകത്തെങ്ങുമുള്ള പല പ്രാണികളെയും പറ്റി അദ്ദേഹം വിവരണങ്ങൾ നൽകി. അദ്ദേഹത്തിന്റെ പ്രാണിശേഖരം Royal Belgian Institute of Natural Sciences -ൽ സൂക്ഷിച്ചിരിക്കുന്നു. Monographie des Libellulidées d'Europe (1840) -യും Faune Belge (1842) അദ്ദേഹം രചിച്ചതാണ്.

വസ്തുതകൾ എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്, President of the Senate ...
എഡ്മൻഡ് ഡി സെലിസ് ലോങ്ഷാംപ്
Thumb
Edmond de Sélys Longchamps, wearing the (green) Order of Saints Maurice and Lazarus.
President of the Senate
ഓഫീസിൽ
3 August 1880  23 July 1884
മുൻഗാമിCamille de Tornaco
പിൻഗാമിJules d'Anethan
വ്യക്തിഗത വിവരങ്ങൾ
ജനനം(1813-05-25)25 മേയ് 1813
Paris, France
മരണം11 ഡിസംബർ 1900(1900-12-11) (പ്രായം 87)
Liège, Belgium
രാഷ്ട്രീയ കക്ഷിLiberal Party
അടയ്ക്കുക
Thumb
Coat of arms of Sélys-Longchamps


ബഹുമതികൾ

  •  Belgium: 1882: Grand Cordon in the Order of Leopold.[1][2]
  •  Kingdom of Italy: Knight Grand Cross in the Order of Saints Maurice and Lazarus.[3]
  •  France: Commander in the Legion of Honour.[4]

സംഭാവനകൾ

തുമ്പികൾ
  • 1840. Monographie des Libellulidées d'Europe Brussels, 220 pages.
  • 1850 with Hermann August Hagen. Revue des odonates ou Libellules d'Europe. Mémoires de la Société Royale des Sciences de Liége 6:1-408. Downloadable at Gallica
  • 1853. Synopsis des Calopterygines. Bulletin de l'Académie royale des Sciences de Belgique (1)20:1-73 (reprint 1-73).
  • 1854. Synopsis des Gomphines. Bulletin de l'Académie royale des Sciences de Belgique 21:23-114.
  • 1858. Monographie des Gomphines. Mémoires de la Société Royale des Sciences de Liége 9:1-460, 23 pls.
  • 1862. Synopsis des agrionines, seconde légion: Lestes. Bulletin de l'Académie royale des Sciences de Belgique (2)13:288-338 (reprint 1-54).
  • 1871. Synopsis des Cordulines. Bulletin de l'Académie royale des Sciences de Belgique (2)31:238-316;519-565.
  • 1876. Synopsis des agrionines, cinquième légion: Agrion (suite). Le genre Agrion. Bulletin de l'Académie royale des Sciences de Belgique (2) 41:247-322, 496-539, 1233-1309 (reprint 1-199).
  • 1883. Synopsis des Aeschnines. Première partie: Classification. Bulletin de l'Académie royale des Sciences de Belgique 3(5):712-748.
പക്ഷികൾ
പൊതുവായി
  • Faune belge. Première partie. Indication méthodique des mammifères, oiseaux, reptiles et poissons, observés jusqu'ici en Belgique. Faune Belge i-xii + 1-310 (1842)

ഇവയും കാണുക

  • Liberal Party
  • Liberalism in Belgium

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.