കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഡ്രീംവർക്ക്സ്. 2008-ൽ ഇന്ത്യയിൽ നിന്നുള്ള അനിൽ അംബാനിയുടെ റിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് ഡ്രീംവർക്ക്സിന്റെ ഏതാനും ഓഹരി കരസ്ഥമാക്കി.[2]

വസ്തുതകൾ വ്യാവസായിക നാമം, Type ...
DW II Distribution Co., LLC
വ്യാവസായിക നാമം
ഡ്രീംവർക്ക്സ് സ്റ്റുഡിയോസ്
LLC Subsidiary
വ്യവസായംEntertainment
മുൻഗാമിപാരാമൗണ്ട് പിക്ച്ചേർസ് (1994-2008)
സ്ഥാപിതംഒക്ടോബർ 12, 1994; 29 വർഷങ്ങൾക്ക് മുമ്പ് (1994-10-12)
സ്ഥാപകൻസ്റ്റീവൻ സ്പിൽബർഗ്ഗ്
ജെഫ്രി കാറ്റ്സെൻബർഗ്
ഡേവിഡ് ജെഫെൻ
ആസ്ഥാനം
യൂണിവേർസൽ സിറ്റി, കാലിഫോർണിയ
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
സ്റ്റീവൻ സ്പിൽബർഗ്ഗ്, Principal Partner
Stacy Snider, Co-Chairman/CEO
ഉത്പന്നങ്ങൾMotion pictures, television programs
ജീവനക്കാരുടെ എണ്ണം
80 (2012)[1]
മാതൃ കമ്പനിറിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് (50%)
ഡിവിഷനുകൾഡ്രീംവർക്ക്സ് ലൈവ് തിയറ്റ്രിക്കൽ പ്രൊഡക്ഷൺസ്
ഡ്രീംവർക്ക്സ് മൂവി നെറ്റ്വർക്ക്
ഡ്രീംവർക്ക്സ് ടെലിവിഷൻ
ഡ്രീംവർക്ക്സ് ഹോം എന്റ്റർറ്റെയ്ന്മെന്റ്
വെബ്സൈറ്റ്dreamworksstudios.com
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.