ദിമിത്രി ഇവാനോവ്സ്കി
From Wikipedia, the free encyclopedia
വൈറസിനെ കണ്ടെത്തിയയാളും (1892), വൈറോളജി സ്ഥാപകരിലൊരാളും ആയ ഒരു റഷ്യൻ സസ്യശാസ്ത്രജ്ഞനാണ് ദിമിത്രി ഇയോസിഫോവിച്ച് ഇവാ നോവ്സ്കി.[1][2][3][4][5]
വസ്തുതകൾ Dmitri Ivanovsky ദിമിത്രി ഇവാനോവ്സ്കി, ജനനം ...
Dmitri Ivanovsky ദിമിത്രി ഇവാനോവ്സ്കി | |
---|---|
പ്രമാണം:Ivanovsky.jpg | |
ജനനം | (1864-10-28)28 ഒക്ടോബർ 1864 |
മരണം | 20 ജൂൺ 1920(1920-06-20) (പ്രായം 55) റുസ്തോവ് ഓൺ ഡോൺ, സോവിയറ്റ് റഷ്യ |
ദേശീയത | റഷ്യക്കാരൻ |
കലാലയം | സെന്റ് പീറ്റേഴ്സ്ബർഗ് സർവ്വകലാശാല |
അറിയപ്പെടുന്നത് | വ്രസിന്റെ കണ്ടുപിടുത്തം, റ്റുബാക്കോ മൊസൈക് വൈറസ് |
ശാസ്ത്രീയ ജീവിതം | |
ഡോക്ടർ ബിരുദ ഉപദേശകൻ | ആൻഡ്രേയ് ഫാമിന്റ്സിൻ |
സ്വാധീനങ്ങൾ | അഡോൾഫ് മേയെർ |
സ്വാധീനിച്ചത് | വെൻഡെൽ സ്റ്റാൻലി |
അടയ്ക്കുക