ജില്ലാ കളക്ടർ
ഒരു ജില്ലയുടെ ചുമതലയുള്ള അധികാരി / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഭരണത്തിന്റെ അടിസ്ഥാന മണ്ഡലമായ ഒരു ജില്ലയുടെ ചുമതലയുള്ള ഒരു ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് "ജില്ലാ കലക്ടർ" (ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ എന്നും അറിയപ്പെടുന്നു). ഡിവിഷണൽ കമ്മീഷണർമാരുടെ (അത്തരം തസ്തിക ഉള്ളിടത്ത്) പൊതു മേൽനോട്ടത്തിലാണ് കളക്ടർമാർ പ്രവർത്തിക്കുന്നത് . "DM " അല്ലെങ്കിൽ "DC" എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചാണ് അവരെ പരാമർശിക്കുന്നത് . 2021 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 748 ജില്ലകളുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/a/aa/Merge-arrow.svg/50px-Merge-arrow.svg.png)
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈ പദവി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ എന്ന പേരിൽ അറിയപ്പെടുന്നു.
വസ്തുതകൾ ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ്, ചുരുക്കത്തിൽ ...
ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ് | |
---|---|
![]() | |
![]() | |
ചുരുക്കത്തിൽ | DC & DM |
കാര്യാലയം | കളക്ടറേറ്റ് |
നിയമനം നടത്തുന്നത് | മുഖ്യമന്ത്രി |
ഡെപ്യൂട്ടി | അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് |
അടയ്ക്കുക