ദിയ മിർസ
From Wikipedia, the free encyclopedia
ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലും 2000 ലെ മിസ്സ്. ഏഷ്യ പസിഫിക് ജേതാവുമാണ് ദിയ മിർസ എന്നറിയപ്പെടുന്ന ദിയ മിർസ ഹാൻഡ്രിച്ച് (ഹിന്ദി: दिया मिर्ज़ा)[3][4] (ജനനം: ഡിസംബർ 9, 1976)
വസ്തുതകൾ ജനനം, തൊഴിൽ ...
സൗന്ദര്യമത്സര ജേതാവ് | |
ജനനം | ദിയ ഹാൻഡ്രിച്ച് (1981-12-09) 9 ഡിസംബർ 1981 (42 വയസ്സ്)[1][2] ഹൈദരാബാദ്, ആന്ധ്രാ പ്രദേശ് (ഇപ്പോൾ - തെലങ്കാന), ഇന്ത്യ |
---|---|
തൊഴിൽ |
|
സജീവം | 1999–ഇതുവരെ |
അംഗീകാരങ്ങൾ | മിസ് ഏഷ്യാ പസഫിക് 2000 ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസഫിക് 2000 |
പ്രധാന മത്സരം(ങ്ങൾ) | Femina Miss India 2000 (Femina Miss India Asia Pacific 2000) (Miss Beautiful Smile) Miss Asia Pacific 2000 (Winner) (Miss Close-Up Smile) (Miss AVON) |
ജീവിതപങ്കാളി | സാഹിൽ സംഘ
(m. 2014; div. 2019)വൈഭവ് രെഖിൽ (m. 2021) |
അടയ്ക്കുക