ധൻബാദ്
From Wikipedia, the free encyclopedia
ഝാർഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും പട്ടണവുമാണ് ധൻബാദ്. മുമ്പ് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ധൻബാദ് ജില്ല 2000 നവംബറിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതോടെ അതിന്റെ ഭാഗമായി. വിസ്തീർണം : 2052 ച.കി.മീ. ജനസംഖ്യ: 23,94,434 (2001).
വസ്തുതകൾ ധൻബാദ് धनबाद,ধানবাদ, രാജ്യം ...
ധൻബാദ് धनबाद,ধানবাদ | |
---|---|
city | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജാർഖണ്ഡ് |
ജില്ല | ധൻബാദ് |
• ആകെ | 577 ച.കി.മീ.(223 ച മൈ) |
ഉയരം | 222 മീ(728 അടി) |
(2011) | |
• ആകെ | 11,95,298 |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,000/ച മൈ) |
• ഔദ്യോഗികം | ബംഗാളി, ഹിന്ദി, സന്താളി, മഗഹി, ഭോജ്പുരി |
സമയമേഖല | UTC+5:30 (IST) |
PIN | 82 xxxx |
ടെലിഫോൺ കോഡ് | +91-326 |
വാഹന റെജിസ്ട്രേഷൻ | BR 17 (നിർത്തലാക്കി) JH 10 |
വെബ്സൈറ്റ് | www |
അടയ്ക്കുക