ഡെയ്സി റിഡ്ലീ
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇംഗ്ലിഷ് അഭിനേത്രിയാണ് ഡെയ്സി ജാസ് ഐസോബൽ റിഡ്ലീ (ജനനം: 1992 ഏപ്രിൽ 10). 2015-ൽ പുറത്തിറങ്ങിയ സ്റ്റാർ വാഴ്സ്: ദ ഫോഴ്സ് അവേക്കൻസ് എന്ന ചിത്രത്തിൻ റേ എന്ന കഥാപാത്രത്തിനെ റിഡ്ലീ അവതരിപ്പിച്ചു.
വസ്തുതകൾ ഡെയ്സി റിഡ്ലീ, ജനനം ...
ഡെയ്സി റിഡ്ലീ | |
---|---|
ജനനം | ഡെയ്സി ജാസ് ഐസബൽ റിഡ്ലീ[1] (1992-04-10) 10 ഏപ്രിൽ 1992 (32 വയസ്സ്) വെസ്റ്റ്മിൻസ്റ്റർ, ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2013മുതൽ |
ബന്ധുക്കൾ | അർനോൾഡ് റിഡ്ലീ |
അടയ്ക്കുക