കൂളംബ് (unit symbol: C) International System of Units (SI) അനുസരിച്ചുള്ള ഇലക്ട്രിക്കൽ ചാർജ്ജിന്റെ യൂണിറ്റാണ്. ഒരു സെക്കന്റു കൊണ്ട് ഒരു ആമ്പിയർ സ്ഥിരാവസ്ഥയിലുള്ള വൈദ്യുതപ്രവാഹത്താൽ പ്രവഹിക്കുന്ന ചാർജ്ജ് ആണിത്. ഒരു ഫാരഡ് ഒരു കപ്പാസിറ്ററിൽ ഒരു വോൾട്ടിന്റെ പൊട്ടെൻഷ്യൽ വ്യത്യാസമാക്കാൻ വേണ്ട കൂടിയ അളവ് ആകുന്നു. ഇതു 6.242×1018 (1.036×10−5 mol) protons, and −1 C is equivalent to the charge of approximately 6.242×1018 electrons.

പേരും സൂചകരീതിയും

ചാൾസ് അഗസ്തിൻ ഡി കൂളംബ് എന്ന ശാസ്ത്രജ്ഞന്റെ പേരാണ് ഈ യൂണിറ്റിനു കൊടുത്തിരിക്കുന്നത്. ഇതൊരു എസ് ഐ യൂണിറ്റാണ്. വലിയ ഇംഗ്ലിഷ് അക്ഷരത്തിലാണ് ഇതിന്റെ പ്രതീകമായ സി എഴുതുന്നത്.

നിർവ്വചനം

എസ് ഐ prefixes

കൂടുതൽ വിവരങ്ങൾ Submultiples, ഗുണിതങ്ങൾ ...
coulomb-ന്റെ SI ഗുണിതങ്ങൾ (C)
Submultiples ഗുണിതങ്ങൾ
മൂല്യം പ്രതീകം പേര് മൂല്യം പ്രതീകം പേര്
10–1 C dC decicoulomb 101 C daC decacoulomb
10–2 C cC centicoulomb 102 C hC hectocoulomb
10–3 C mC millicoulomb 103 C kC kilocoulomb
10–6 C µC microcoulomb 106 C MC megacoulomb
10–9 C nC nanocoulomb 109 C GC gigacoulomb
10–12 C pC picocoulomb 1012 C TC teracoulomb
10–15 C fC femtocoulomb 1015 C PC petacoulomb
10–18 C aC attocoulomb 1018 C EC exacoulomb
10–21 C zC zeptocoulomb 1021 C ZC zettacoulomb
10–24 C yC yoctocoulomb 1024 C YC yottacoulomb
Common multiples are in bold face.
അടയ്ക്കുക

See also SI prefix.

മാറ്റപ്പട്ടിക

  • ഒരു മിന്നലിൽ 15 C 15 കൂളംബ് വൈദ്യുതിയാണ് പ്രവഹിക്കുക. വലിയ ഇടിമിന്നലിൽ അത് 350 C വരെയാകാം.
  • സാധാരണ ആൽക്കലൈൻ AA ബാറ്ററിയിൽക്കൂടി 5 kC = 5000 C ≈ 1400 mA⋅h വൈദ്യുതി പ്രവഹിക്കുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.