കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന
From Wikipedia, the free encyclopedia
ചൈനയിൽ നിലവിലുള്ള ഐക്യ മുന്നണി(United Front) നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന . ചൈനയിലെ ഏക ഭരണകക്ഷിയാണിത്. 1921-ലാണ് ഈ പാർട്ടി രൂപീകരിച്ചത്. സോവിയറ്റ് യൂണിയണിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ ആണ് ഈ പാർട്ടി രൂപീകരിച്ചത്.
വസ്തുതകൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന中国共产党Zhōngguó Gòngchǎndǎng, ജനറൽ സെക്രട്ടറി ...
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന 中国共产党 Zhōngguó Gòngchǎndǎng | |
---|---|
ജനറൽ സെക്രട്ടറി | Xi Jinping |
സ്റ്റാന്റിംഗ് കമ്മിറ്റി |
|
രൂപീകരിക്കപ്പെട്ടത് | 23 ജൂലൈ 1921; 102 വർഷങ്ങൾക്ക് മുമ്പ് (1921-07-23) |
മുഖ്യകാര്യാലയം | Zhongnanhai, Xicheng District, Beijing |
പത്രം | People's Daily |
Research office | Central Policy Research Office |
Armed wing | People's Liberation Army People's Armed Police China Militia |
അംഗത്വം (2018) | 90,594,000 |
പ്രത്യയശാസ്ത്രം | Chinese communism[1][2] Marxism–Leninism Socialism with Chinese characteristics Chinese unification |
ദേശീയ അംഗത്വം | United Front |
അന്താരാഷ്ട്ര അഫിലിയേഷൻ | International Meeting of Communist and Workers Parties |
മുദ്രാവാക്യം | Serve the People[lower-roman 1] |
ഗാനം | |
National People's Congress (13th) | 2,119 / 2,980 (71%) |
NPC Standing Committee | 121 / 175 (69%) |
പാർട്ടി പതാക | |
വെബ്സൈറ്റ് | |
cpc |
അടയ്ക്കുക
വളരെ വേഗതയോടെ ചൈനയിൽ ഈ പാർട്ടി വളർന്നു, 1949 ഇൽ ആഭ്യന്തര യുദ്ധത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയം കാരണം, കുമിംഗ്താങ് പാർട്ടിയുടെ നാഷണലിസ്റ് സർക്കാരിന് മെയിൻലാൻഡ് ചൈനയിൽ നിന്ന് തായ്വാനിലേക്ക് പിൻവാങ്ങേണ്ടി വന്നു.
2021 -ലെ കണക്കനുസരിച്ച്, 95 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി.