ചൈനീസ് രാഷ്ട്രീയക്കാരനും സൈനിക നേതാവും (1887–1975) From Wikipedia, the free encyclopedia
റിപ്പബ്ലിക് ഓഫ് ചൈനയുടെ നായകനായിരുന്ന ചിയാങ് കെയ് ഷെക് (1887, ഒക്ടോബർ 31, –1975, ഏപ്രിൽ 5) ഒരു ചൈനീസ് രാഷ്ട്രീയ നേതാവും, സൈന്യത്തെ നയിച്ചിരുന്ന പ്രമുഖനുമായിരുന്നു.അദ്ദേഹം, ചിയാങ് ചങ് ചെങ് (蔣中正, Jiang Zhongzheng)എന്നും ചിയാങ് ചി ഷി(蔣中正, Jiang Zhongzheng) എന്നും അറിയപ്പെട്ടു. സ്റ്റാൻഡേർഡ് ചൈനീസിൽ ചിയാങ് അവിടത്തെ ദേശീയ രാഷ്ട്രീയ പാർട്ടിയായിരുന്ന കുമിംഗ്താങിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയും,സൺ യാറ്റ് സെന്നിന്റെ അടുത്ത കൂട്ടുകാരനുമായിരുന്നു.പിന്നീടദ്ദേഹം കുമിംഗ്താങിന്റെ വാസപുവ പട്ടാളത്തെ നയിക്കുകയും,1925-ലെ ചിയാങിന്റെ മരണശേഷം തന്റെ മകൻ അധികാരത്തിലേക്ക് വരുകയും ചെയ്തു.1926-ന് രാജ്യത്തെ ഒരുമിപ്പിക്കാനായി അദ്ദേഹം നോർത്തേൺ എക്സ്പെഡിഷൻ എന്ന പട്ടാള കാമ്പെയിൻ നടത്തുകയും, ചൈനയിലെ ചെറിയ നേതാവായി മാറുകയും ചെയ്തു.[2] അദ്ദേഹം 1928 മുതൽ 1948 വരെ റിപ്പബ്ലിക്ക് ഓഫ് ചൈനയിലെ നാഷ്ണൽ മിലിട്ടറി കൗൺസിലിന്റെ ചെയർമാനായി പ്രവർത്തിച്ചു.
ചിയാങ് കെയ് ഷെക് | |
---|---|
蔣中正 蔣介石 | |
Chairman of the Nationalist Government of China | |
ഓഫീസിൽ October 10, 1928 – December 15, 1931 | |
Premier | Tan Yankai Soong Tse-ven |
മുൻഗാമി | Gu Weijun (Acting) |
പിൻഗാമി | Lin Sen |
ഓഫീസിൽ August 1, 1943 – May 20, 1948 Acting until October 10, 1943 | |
Premier | Soong Tse-ven |
മുൻഗാമി | Lin Sen |
പിൻഗാമി | Himself (as President of the Republic of China) |
Chairman of the National Military Council | |
ഓഫീസിൽ December 15, 1931 – May 31, 1946 | |
മുൻഗാമി | Position established |
പിൻഗാമി | Position abolished |
President of the Republic of China | |
ഓഫീസിൽ May 20, 1948 – January 21, 1949 | |
Premier | Chang Chun Wong Wen-hao Sun Fo |
Vice President | Li Zongren |
മുൻഗാമി | Himself (as Chairman of the National Government of China) |
പിൻഗാമി | Li Zongren (Acting) |
ഓഫീസിൽ March 1, 1950 – April 5, 1975 | |
Premier | Yen Hsi-shan Chen Cheng Yu Hung-Chun Chen Cheng Yen Chia-kan Chiang Ching-kuo |
Vice President | Li Zongren Chen Cheng Yen Chia-kan |
മുൻഗാമി | Li Zongren (Acting) |
പിൻഗാമി | Yen Chia-kan |
Premier of the Republic of China | |
ഓഫീസിൽ December 4, 1930 – December 15, 1931 | |
മുൻഗാമി | Soong Tse-ven |
പിൻഗാമി | Chen Mingshu |
ഓഫീസിൽ December 9, 1935 – January 1, 1938 | |
രാഷ്ട്രപതി | Lin Sen |
മുൻഗാമി | Wang Jingwei |
പിൻഗാമി | Hsiang-hsi Kung |
ഓഫീസിൽ November 20, 1939 – May 31, 1945 | |
രാഷ്ട്രപതി | Lin Sen |
മുൻഗാമി | Hsiang-hsi Kung |
പിൻഗാമി | Soong Tse-ven |
ഓഫീസിൽ March 1, 1947 – April 18, 1947 | |
മുൻഗാമി | Soong Tse-ven |
പിൻഗാമി | Chang Chun |
1st, 3rd Director-General of the Kuomintang | |
ഓഫീസിൽ March 29, 1938 – April 5, 1975 | |
മുൻഗാമി | Hu Hanmin |
പിൻഗാമി | Chiang Ching-kuo (as Chairman of the Kuomintang) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Fonghwa, Zhejiang, Qing dynasty | ഒക്ടോബർ 31, 1887
മരണം | ഏപ്രിൽ 5, 1975 87) Taipei, Taiwan | (പ്രായം
അന്ത്യവിശ്രമം | Cihu Mausoleum, Taoyuan, Taiwan |
ദേശീയത | Republic of China |
രാഷ്ട്രീയ കക്ഷി | Kuomintang |
പങ്കാളികൾ | Mao Fumei Yao Yecheng Chen Jieru Soong May-ling |
കുട്ടികൾ | Chiang Ching-kuo Chiang Wei-kuo (adopted) |
അൽമ മേറ്റർ | Baoding Military Academy, Imperial Japanese Army Academy Preparatory School |
ജോലി | Soldier (General officer) |
അവാർഡുകൾ | Order of National Glory, Order of Blue Sky and White Sun, 1st class Order of the Sacred Tripod, Legion of Merit |
ഒപ്പ് | |
Nickname | "Generalissimo"or "Red General"[1] |
Military service | |
Allegiance | Republic of China |
Branch/service | Republic of China Army |
Years of service | 1911–1975 |
Rank | Generalissimo General Special Class |
Battles/wars | Xinhai Revolution, Northern Expedition, Sino-Tibetan War, Kumul Rebellion, Soviet Invasion of Xinjiang, Chinese Civil War, Second Sino-Japanese War, Kuomintang Islamic Insurgency in China (1950–1958) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
Chiang Kai-shek | |||||||||||||||||
Traditional Chinese | 蔣介石 | ||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 蒋介石 | ||||||||||||||||
| |||||||||||||||||
Chiang Chung-cheng | |||||||||||||||||
Traditional Chinese | 蔣中正 | ||||||||||||||||
Simplified Chinese | 蒋中正 | ||||||||||||||||
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.