റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് അടിസ്ഥാനമാക്കി ക്മ്യൂണിറ്റി നിർമ്മിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് സെന്റ് ഒ.എസ്. സ്വതന്ത്രമായ എന്റർപ്രൈസ് ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് ഒ.എസ്. നിർമ്മിക്കുന്നത്. കമ്മ്യൂണിറ്റി എന്റർപ്രൈസ് ഓപ്പറേറ്റിംഗ് സിസ്റ്റം(Community ENTerprise Operating System) എന്നതിന്റെ ചുരുക്കരൂപമാണ് സെന്റ് ഒഎസ്. ഇന്ന് ഉപയോഗിക്കുന്ന ലിനക്സ് സെർവ്വറുകളിൽ മുപ്പത് ശതമാനവും[അവലംബം ആവശ്യമാണ്] സെന്റ് ഒഎസിലാണ് പ്രവർത്തിക്കുന്നത്.

വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
സെന്റ് ഒ.എസ്.
Thumb
Thumb
വർക്ക്‌സ്റ്റേഷൻ കോൺഫിഗറേഷനിലെ സെന്റ്ഒഎസ് സ്ട്രീം 9, അതിന്റെ ഡെസ്‌ക്‌ടോപ്പ് എൻവയോൺമെന്റ്, ഗ്നോം 40 കാണിക്കുന്നു.
നിർമ്മാതാവ്The CentOS Project
(affiliated with Red Hat)
ഒ.എസ്. കുടുംബംLinux (Unix-like)
തൽസ്ഥിതി:Discontinued
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം14 മേയ് 2004; 20 വർഷങ്ങൾക്ക് മുമ്പ് (2004-05-14)[1]
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Servers, desktop computers, workstations, supercomputers
പുതുക്കുന്ന രീതിRelease Candidate
പാക്കേജ് മാനേജർdnf (command line); PackageKit (graphical); .rpm (binaries format)
സപ്പോർട്ട് പ്ലാറ്റ്ഫോംx86-64, ARM64, and ppc64le[lower-roman 1]
കേർണൽ തരംLinux kernel
യൂസർ ഇന്റർഫേസ്'Bash, GNOME Shell[2]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
GNU GPL and other licenses
Succeeded byAlmaLinux, Rocky Linux
വെബ് സൈറ്റ്centos.org
അടയ്ക്കുക

ഘടന

റെഡ് ഹാറ്റ് എന്റർപ്രൈസ് ലിനക്സ് പണം കൊടുത്തുള്ള ഒരു സബ്സ്ക്രിപ്ഷൻ വഴിയാണ് ലഭ്യമാകുന്നത്. വിവിധ തരത്തിൽ സാങ്കേതിക സഹായം ഉപയോക്താക്കൾക്ക് റെഡ്ഹാറ്റ് ലഭ്യമാക്കുന്ന. സെന്റ് ഒഎസ് ഡെവലപ്പഴേസ് റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സിന്റെ സോഴ്സ് കോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു മൂലം റെഡ്ഹാറ്റ് എന്റർപ്രൈസ് ലിനക്സിനോട് നല്ല സാമ്യം കാണാവുന്നതാണ്. സെന്റ് ഒഎസ് സൌജന്യമായി ലഭിക്കുന്നതാണ്. സാങ്കേതിക സഹായം ലഭ്യമാകുന്നത് സെന്റ് ഒഎസ് കൂട്ടായ്മ വഴിയാണ്.

പതിപ്പുകൾ

കൂടുതൽ വിവരങ്ങൾ സെന്റ് ഒഎസ്, Architectures ...
സെന്റ് ഒഎസ് Architectures റെഡ്ഹാറ്റ് അടിസ്ഥാനം CentOS release date RHEL release date Delay
2 i386 2.1 2004-05-14[1] 2002-05-17[3] 728d
3.1 i386, x86-64, IA-64, s390, s390x 3 2004-03-19[4] 2003-10-23[3] 148d
3.3 i386, x86-64, IA-64, s390, s390x 3.3 2004-09-17 2004-09-03 14d
3.4 i386, x86-64, IA-64, s390, s390x 3.4 2005-01-23 2004-12-12 42d
3.5 i386 3.5 2005-06-10[5] 2005-05-18 23d
3.6 i386 3.6 2005-11-01[6] 2005-09-28 34d
3.7 i386, x86-64, IA-64, s390, s390x 3.7 2006-04-10[7] 2006-03-17 23d
3.8 i386, x86-64 3.8 2006-08-25[8] 2006-07-20 36d
3.9 i386, x86-64, IA-64, s390, s390x 3.9 2007-07-26[9] 2007-06-15 41d
4 i386, x86-64, various 4 2005-03-09[10] 2005-02-14[11] 23d
4.1 i386, ia64, s390 4.1 2005-06-12[12] 2005-06-08 4d
4.2 i386, x86_64, ia64, s390, s390x, alpha 4.2 2005-10-13[13] 2005-10-05 8d
4.3 i386, x86-64, ia64, s390, s390x 4.3 2006-03-21[14] 2006-03-12 9d
4.4 i386, x86-64 4.4 2006-08-30[15] 2006-08-10 20d
4.5 i386, x86_64, IA-64 4.5 2007-05-17[16] 2007-05-01 16d
4.6 i386, x86-64, IA-64, Alpha, s390, s390x, PowerPC (beta), SPARC (beta) 4.6 2007-12-16[17] 2007-11-16[18] 30d
4.7 i386, x86-64 4.7 2008-09-13[19] 2008-07-24[20] 51d
4.8 i386, x86-64 4.8 2009-08-21[21] 2009-05-18[22] 95d
4.9 i386, x86-64 4.9 2011-03-02[23] 2011-02-16[24] 14d
5 i386, x86-64 5 2007-04-12[25] 2007-03-14[26] 28d
5.1 i386, x86-64 5.1 2007-12-02[27] 2007-11-07[28] 25d
5.2 i386, x86-64 5.2 2008-06-24[29] 2008-05-21[30] 34d
5.3 i386, x86-64 5.3 2009-03-31[31] 2009-01-20[32] 69d
5.4 i386, x86-64 5.4 2009-10-21[33] 2009-09-02[34] 49d
5.5 i386, x86-64 5.5 2010-05-14[35] 2010-03-31[36] 44d
5.6 i386, x86-64 5.6 2011-04-08[37] 2011-01-13[38] 85d
5.7 i386, x86-64 5.7 2011-09-13[39] 2011-07-21[40] 54d
6 i386, x86-64 6 2011-07-10[41] 2010-11-10[42] 242d
6.1 i386, x86-64 6.1 TBD 2011-05-19[43]  ?
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ CentOS Release, Full Updates ...
End of support schedule
CentOS Release Full Updates Maintenance Updates
3 2006-07-20 2010-10-31
4 2009-03-31 2012-02-29
5 Q4 2011 2014-03-31
6 Q4 2014 2017-11-30
അടയ്ക്കുക
കൂടുതൽ വിവരങ്ങൾ CentOS Release, Architectures ...
Releases that have no upstream equivalent
CentOS Release Architectures RHEL base CentOS release date
4.7 - Server i386, x86-64 4.7 2008-10-17[44]
5.1 - LiveCD i386 5.1 2008-02-18[45]
5.2 - LiveCD i386 5.2 2008-07-17[46]
5.3 - LiveCD i386 5.3 2009-05-27[47]
5.5 - LiveCD i386, x86-64 5.5 2010-05-14[35]
5.6 - LiveCD i386, x86-64 5.6 2011-04-08[37]
6.0 - LiveCD i386, x86-64 6.0 2011-07-25[48]
6.0 - LiveDVD i386, x86-64 6.0 2011-07-27[49]
6.0 - MinimalCD i386, x86-64 6.0 2011-07-28[50]
അടയ്ക്കുക

അവലംബം

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.