കപ്പാരേസീ
From Wikipedia, the free encyclopedia
കാപ്പർ കുടുംബം എന്ന അറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് കപ്പാരേസീ (Capparaceae) (അഥവാ Capparidaceae). ബ്രസിക്കെൽസ് (Brassicales) എന്ന നിരയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഈ കുടുംബത്തിൽ 33 ജനുസുകളിലായി ഏതാണ്ട് 700 സ്പീഷിസ് ചെടികളുണ്ട്. അവയിൽ 150 സ്പീഷിസുകൾ ഉള്ള കപ്പാരിസ് (Capparis), മീറുവ (Maerua), (ഏതാണ്ട് 100 സ്പീഷിസുകൾ), ബോസ്സിയ (Boscia) (37 സ്പീഷിസുകൾ), കഡാബ(Cadaba) (30 സ്പീഷിസുകൾ) എന്നിവ പ്രമുഖമാണ്.
വസ്തുതകൾ Capparaceae, ശാസ്ത്രീയ വർഗ്ഗീകരണം ...
Capparaceae | |
---|---|
Caper (Capparis spinosa) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Capparaceae |
Genera | |
See text. |
അടയ്ക്കുക