![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Canon%25281%2529.jpg/640px-Canon%25281%2529.jpg&w=640&q=50)
കാനൺ
From Wikipedia, the free encyclopedia
ജപ്പാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കോർപ്പറേഷനാണ് കാനൺ. ഛായാഗ്രഹണ, വീക്ഷണാനുബന്ധ ഉപകരണങ്ങളുടെ നിർമ്മാണമാണ് ഇതിന്റെ പ്രവർത്തന മേഖല. ഛായാഗ്രാഹി, പ്രിന്റർ, സ്കാനർ, ബൈനോക്കുലർ, കാൽക്കുലേറ്റർ ലെൻസുകൾ, ക്യാമറകൾ, മെഡിക്കൽ ഉപകരണങ്ങൾ, അർദ്ധചാലക നിർമ്മാണ ഉപകരണങ്ങൾ തുടങ്ങിയ ഒപ്റ്റിക്കൽ, ഇമേജിംഗ്, വ്യാവസായിക ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. 1937 ഓഗസ്റ്റ് 10-നാണ് ഇത് സ്ഥാപിതമായത്. ജപ്പാനിലെ ടോക്ക്യോയിലെ ഒട്ടായിലാണ് ഇതിന്റെ കേന്ദ്ര കാര്യാലയം പ്രവർത്തിക്കുന്നത്.[3][4]
വസ്തുതകൾ യഥാർഥ നാമം, Romanized name ...
![]() 1956 മുതൽ ലഭ്യമായ ലോഗോ | |
![]() കാനൻ ആസ്ഥാനം ടോക്കിയോയിലെ ഒട്ടയിലാണ് | |
യഥാർഥ നാമം | キヤノン株式会社 |
---|---|
Romanized name | Kyanon kabushiki gaisha |
Public KK | |
Traded as |
|
വ്യവസായം | Electronics |
സ്ഥാപിതം | 10 ഓഗസ്റ്റ് 1937; 86 വർഷങ്ങൾക്ക് മുമ്പ് (1937-08-10) (as Seikikōgaku kenkyūsho; Jpn. 精機光學研究所, Precision Optical Industry Co. Ltd.) Tokyo, Japan |
സ്ഥാപകൻ |
|
ആസ്ഥാനം | Ōta, Tokyo , Japan |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Fujio Mitarai (Chairman & CEO) |
ഉത്പന്നങ്ങൾ |
|
വരുമാനം | ¥3.59 trillion US$32.67 billion (2019)[1] |
പ്രവർത്തന വരുമാനം | ¥174.67 billion US$1.59 billion (2019)[1] |
മൊത്ത വരുമാനം | ¥125.11 billion US$1.14 billion (2019)[1] |
മൊത്ത ആസ്തികൾ | ¥4.77 trillion US$43.35 billion (2019)[1] |
Total equity | ¥2.69 trillion US$24.48 billion (2019)[1] |
ജീവനക്കാരുടെ എണ്ണം | 197,673 (2017)[2] |
ഡിവിഷനുകൾ | Office Business Unit, Consumer Business Unit, Industry and Others Business Unit |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | global.canon |
അടയ്ക്കുക
ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കാനണിന് ഒരു പ്രൈമറി ലിസ്റ്റിംഗിൽ ഉണ്ട്, മാത്രമല്ല ടോപിക്സ് കോർ30(TOPIX Core30), നിക്കേയ് 225(Nikkei) സൂചികകളുടെ ഭാഗമാണ്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സെക്കണ്ടറി ലിസ്റ്റിംഗിൽ ഉൾപ്പെട്ടിട്ടുണ്ട്.