![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/Canadian_River_Railroad_Bridge_Logan_New_Mexico_2010.jpg/640px-Canadian_River_Railroad_Bridge_Logan_New_Mexico_2010.jpg&w=640&q=50)
കനേഡിയൻ നദി
From Wikipedia, the free encyclopedia
കനേഡിയൻ നദി അമേരിക്കൻ ഐക്യനാടുകളിലെ ആർക്കൻസാ നദിയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. കൊളറാഡോയിൽ നിന്ന് തുടങ്ങി ന്യൂ മെക്സിക്കോ, ടെക്സസ് പാൻഹാൻഡിൽ, ഒക്ലഹോമ എന്നിവിടങ്ങളിലൂടെ ഒഴുകുൂന്ന ഇത് ഏകദേശം 1,026 മൈൽ (1,651 കി.മീ) നീളമുള്ളതാണ്. നദിയുടെ നീർത്തട പ്രദേശം ഏകദേശം 47,700 ചതുരശ്ര മൈൽ (124,000 ചതുരശ്ര കിലോമീറ്റർ) ആണ്.[1] കനേഡിയൻ നദിയിലേക്ക് ഒഴുകുന്ന വടക്കൻ കനേഡിയൻ നദിയിൽ നിന്ന് വേർതിരിക്കുന്നതിനായി കനേഡിയൻ നദിയെ ചിലപ്പോൾ ദക്ഷിണ കനേഡിയൻ നദി എന്ന് വിളിക്കാറുണ്ട്.
വസ്തുതകൾ കനേഡിയൻ നദി, Country ...
കനേഡിയൻ നദി | |
---|---|
![]() Canadian River south of Logan, New Mexico | |
![]() Canadian River watershed (yellow) within the Arkansas River watershed | |
Country | [അമേരിക്കൻ ഐക്യനാടുകൾ]] |
State | ഒക്ലഹോമ, കൊളറാഡോ, ന്യൂ മെക്സിക്കോ, ടെക്സസ് |
Physical characteristics | |
പ്രധാന സ്രോതസ്സ് | റോക്കി മലനിരകൾ ലാസ് അനിമാസ് കൗണ്ടി, കൊളറാഡോ 2,900 m (9,500 ft) 37°01′11″N 105°04′33″W |
നദീമുഖം | ആർക്കൻസ നദി ഹാസ്കൽ കൗണ്ടി, ഒക്ലഹോമ 142 m (466 ft) 35°27′12″N 95°01′58″W |
നീളം | 1,026 mi (1,651 km) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 47,576 sq mi (123,220 km2) |
അടയ്ക്കുക